0%

Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 10207

ഉരുമ്മി മുട്ടിക്കൊണ്ട് അവളിരുന്നു.
“ഏട്ടാ സോറി..”
“എന്തിന്??”
“ഏട്ടനിന്നലെ കുറെ മെസ്സേജ് അയച്ചിട്ടും റിപ്ലൈ തന്നില്ലാലോ..”
“അയ്യേ.. അത് ഞാൻ പറയാതെ പോയിട്ടല്ലേ സാരുല്ല..”
“രാത്രി വിളിക്കും ചെയ്തില്ലേ..”
“മ്മ്..”
“സോറി..”
“പോടി..അതിനാണാനോ നി കരഞ്ഞേ?”
“ഞാൻ കരഞ്ഞൊന്നും ഇല്ല.”
നേർത്ത സ്വരത്തോടെ രണ്ട് കവിളുകളും തുടച്ച് കൊണ്ട് അവളെന്നെ നോക്കി
“അത് ശെരി അപ്പോ എനിക്ക് ഇങ്ങനെ ആയിട്ട് നിനക്ക് സങ്കടോംന്നുല്ലേ??”
“ഏട്ടാ വേദനയിണ്ട??”
ദൈന്യതയുള്ള ഭാവത്തോടെ അവളെന്നോട് ചോദിച്ചു.
“ഉണ്ട്.. തരാൻ മരുന്നുണ്ടോ നിന്റെ കയ്യിൽ.”
ചെറുപുഞ്ചിരി എന്നാൽ ചുണ്ടുകളിൽ പ്രത്യക്ഷമാവാത്ത വിധം ഭാവത്തോടെ അവളെന്റെ കണ്ണുകളിൽ കണ്ണ് പതിപ്പിച്ചപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ഭംഗി..!
മറുപടി നൽകാതെ അവളെന്റെ താടിയിൽ പിടിച്ചു മുഖം തിരിച് കവിളിൽ ഒരു ഉമ്മ തന്നെടുത്തു. രാവിലെയുള്ള നനുത്ത സ്പർശം മലരമ്പ് പോലെയെന്റെ കവിളിൽ പതിഞ്ഞു.
“വേദനയുണ്ട്..”
കള്ളച്ചിരി ഒളിപ്പിച്ചു കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു. ഇപ്രാവശ്യം ഇടത്തെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു.
“നല്ലോണം..”
ഞാൻ ചുണ്ടുകൾ നീട്ടി കൊണ്ട് പറഞ്ഞു.
“മതി..”
അവൾ ചിണുങ്ങി.
“മാറിയില്ലെടി..”
“ശേ.. പതിയെ മുഖം കൊണ്ടവൾ അടുത്തേക്ക് വന്നപ്പോൾ എന്റെ നെഞ്ചിൽ തള്ളി അവളെന്നെ നോക്കി. ഭാവം മാറിയിരുന്നു.
“ഏട്ടനെയെന്താ വല്ലാത്തൊരു വിയർപ്പ് മണം..??”
ഒന്ന് പരുങ്ങിയെങ്കിലും പുറത്ത് കാണിച്ചില്ല.
“എന്റേത് തന്നെ..”
“ഇതിനു മാത്രം വിയർക്കാൻ ഇന്നലെ എവിടെ പോയെ?? സത്യം പറ..”
“മഴ കൊള്ളാതിരിക്കാൻ ഓടിയതാടി. വണ്ടി എടുത്തില്ലല്ലോ ഇന്നലെ.”
അവളത് വിശ്വസിച്ചു.
“അപ്പൊ പറ്റിയതല്ലേ ഇത്.”
കാലിലേക്ക് ചൂണ്ടി അതുകൂടെ പറഞ്ഞപ്പോൾ നീതു ഫ്ലാറ്റ്. അവളുടെ ഭാവം വീണ്ടും മാറി സങ്കടത്തിലേക്ക് വന്നു. നീയിന്നലെ മെസ്സേജ് അയക്കാഞ്ഞ സങ്കടഭാരവും കൊണ്ട് നന്നായി ഓടാൻ കൂടെ പറ്റിയില്ല എന്ന് പറഞ് അടിമുടി അവളെ തളർത്തിയിട്ടാലോ എന്നു ചിന്തിച്ചെങ്കിലും പറഞ്ഞില്ല. പാവം വേറൊന്നും എന്നോട് ചോദിച്ചില്ല.
“കുറച്ച് അടുത്തേക്കിരിക്ക്..”
“അമ്മയുണ്ട് അപ്പുറം..”
“അടുക്കളയില്ലല്ലേ??”
“മ്മ്..”
“ഷൈമ??”
“കുളിക്കുന്നു..”
“അപ്പോ കുഴപ്പില്ല.. വാ..”
അവളെന്റെ അടുത്തേക്ക് കുറച്ചൂടെ നിരങ്ങി.
“വേദന മാറിയില്ല..”
ഇളം ചിരിയോടു കൂടി ഞാനതു പറഞ്ഞപ്പോൾ കള്ളാ എന്ന് വിളിച്ചു കൊണ്ട്

💬 Comments

View all comments