Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]
അവിടേക്ക് വന്നു.
“നി കഴിച്ചോ??”
ഞാൻ അവളോട് ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
“ഇരിക്ക്..”
ഒരു പ്ലേറ്റ് എടുത്ത് മറിച് അവളിരുന്നു.
“ഏട്ടാ കയ്യുന്നുണ്ടോ നടക്കാൻ..”
ഷൈമ തുടർന്നു.
“ഉണ്ടെടി. അതല്ലേ പോവാൻ തീരുമാനിച്ചത്..”
“ഹ്മ്മ്..”
കഴിച്ചു കഴിഞ്ഞ് ഞാൻ വണ്ടിയുമെടുത്തു ഇറങ്ങി. പോവാൻ നേരം ഷൈമയുടെ അടുത്ത് നിന്ന നീതുവിന്റെ ഇഷ്ടമല്ലാത്ത തരത്തിലുള്ള ഒരു നോട്ടം. അത് ഞാൻ പോകുന്നതിന്റെ ആണെന്ന് മനസിലായി.
വർക്ക് സൈറ്റിൽ വേഗം തന്നെ എത്തി. ഇതിലെന്താ ഇത്ര സങ്കടപ്പെടാൻ സുഖം അറിയുന്നതിന് കുഴപ്പൊന്നും ഇല്ലല്ലോടാ മോനെ.. അരയിലെ സാമാനത്തിനോട് മനസ്സിൽ പറഞ്ഞ് ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഷഡി ഒന്ന് നേരെയാക്കി നടന്നു.
“ഹരിയേട്ടാ ഇന്ന് രാത്രി കൊണ്ട് തീരും.”
വണ്ടി ശബ്ദം കേട്ട് അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞ പയ്യന്റെ തോളിൽ തട്ടി ഞാൻ വീട്ടിലേക്ക് കയറി. അവിടെ അമ്മച്ചി ടിവി കാണുന്നുണ്ട്.
“പിന്നേ എനിക്ക് ഇന്ന് കുറച്ചു ആഡ്വാൻസ് വേണം. ഉണ്ടാവുമോ?”
ഞാൻ തലയാട്ടി. വെറുതെയല്ല ഇന്ന് ഏട്ടാ ന്നൊക്കെ വിളിച്ചേ. ഞാൻ പയ്യനെ നോക്കി പുഞ്ചിരി പാസ്സാക്കി തലയാട്ടി. അവനു ഉന്മേഷം. ഫോൺ ഒന്നും നോക്കാൻ നിന്നില്ല. വർക്കിന്റെ അവസാന ഭാഗം കൂടെ തീർക്കാൻ തുടങ്ങി. പണിയൊക്കെ ഭംഗിയായി തീർത്ത് അവനു വേണ്ട ക്യാഷ് അയച്ചു കൊടുത്ത് ദിനേഷിനെ വിളിച്ചു പറഞ്ഞു. അവനും സന്തോഷം. സന്ധ്യയോടെ അവിടുന്ന് തിരിച്ചു. ഉച്ചക്ക് രണ്ടു തവണ ചെറിയച്ഛന്റെ കാളുകൾ ഉണ്ടായിരുന്നു. ഞാൻ എടുത്തില്ല. പ്രത്യേകിച്ച് വേറെ കാൾ ഒന്നും വരാതിരുന്നത് കൊണ്ട് ഇതുവരെ ഫോൺ നോക്കിയതേ ഇല്ല. ടൗണിൽ എത്തിയപ്പോൾ വിദേശ മദ്യഷോപ്പിന്റെ ബോർഡ് കണ്ണിൽ മിന്നി തെളിഞ്ഞു. അപ്പോഴാണ് വാങ്ങിയത് തീരാതെ ഇരിപ്പില്ലേ എന്നോർത്തത്. സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള കാര്യങ്ങൾ പെട്ടെന്നെനിക്ക് ഓർമയിൽ നിക്കാറില്ല. വല്ലപ്പോഴും മദ്യത്തിന്റെ രുചി അറിയുന്നവന് അത് തന്നെ ധാരാളം. ഹ ഹ..
ബോർഡിനോട് കണ്ണ് കൊണ്ട് ടാറ്റ പറഞ്ഞ് നീങ്ങിയപ്പോഴാണ് അതിന്റെ താഴെ നിന്ന് പരിചയമുള്ള മുഖം ഇറങ്ങി വരുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ അയാൾ എന്നെയും കണ്ടു. ഞാൻ വണ്ടി നിർത്തി. കണ്ടില്ലെങ്കിൽ പോകാമെന്നു വിചാരിച്ചതാ.
💬 Comments
View all comments