Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]
വീടിന്റെ പണി പറഞ്ഞ സമയം തീർത്തത് കൊണ്ട് ആശ്വാസം. നാളെ വീട്ടിലേക്ക് പോയാൽ പൈസക്കും സ്വത്തിനും മാത്രം ആർത്തി കാണിക്കുന്ന പേരിനു മാത്രമുള്ള ബന്ധുക്കളുടെ തൊലിഞ്ഞ മുഖം കാണണമല്ലോ എന്നോർത്തപ്പോൾ പ്രാന്ത് പിടിക്കുന്നു. ശരീരം പതിയെ ഷൈമയുടെ മേൽ അമർന്നപ്പോൾ ഉറക്കം കണ്ണുകളിൽ മൂടി. മനസ്സിന്റെ ചങ്ങലകൾ ബന്ധിച്ച പോലെ രാവിലെ അവൾ ഉണർന്ന സമയം ഞാനും ഉണർന്നു. രാവിലെ തന്നെ കാര്യങ്ങളൊക്കെ ധരിപ്പിച്ചു. അവളെല്ലാം മൂളി കേട്ടു കൊണ്ടിരുന്നു. ശാരീരിക ആസ്വസ്ഥതകൾ ഉള്ളത് കൊണ്ട് നി വരേണ്ടന്ന് പറഞ്ഞപ്പോ ആദ്യം സമ്മതിച്ചില്ലെങ്കിലും വയ്യായ്ക കാരണം അവൾ തലയാട്ടി. ശേഷം തറവാട്ടിലേക്ക് പോകാൻ വേണ്ടി റെഡിയായി പുറത്തേക്കിറങ്ങിയതും നീതു ഓടിവരുന്ന കാഴ്ചയാണ് കണ്ടത്. തുള്ളിചാടി വരുന്ന അവളെ എടുത്തുയർത്തി കെട്ടിപിടിക്കണമെന്ന് ഞാൻ ആശിച്ചു ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി ഞാൻ അതിനു മുതിരാൻ ശ്രമിച്ചപ്പോൽ ഉടൻ തന്നെ ഷൈമയുടെ നീട്ടി വിളികേട്ട് അവൾ നിന്നു. എന്നോട് എന്തൊക്കെയോ പറയാൻ കൊതിച്ചു നിന്ന അവളുടെ മുഖം വാടിയത് ഞാൻ കണ്ടു. അത് കണ്ട് എനിക്കും സങ്കടമായി. മുന്നിൽ നിന്നു അപ്രത്യക്ഷമാവുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു പോയി....
വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും വാതിൽപ്പടിക്കൽ അവളോടി വന്നിരുന്നു വീണ്ടും എന്റെ നെഞ്ചിൽ അവളുടെ ഒളി വിതറുന്ന കണ്ണുകൾ കുത്തിയിറങ്ങാൻ വേണ്ടി...
മടിയും ചമ്മലും കാരണമായിരുന്നിരിക്കാം ഒന്ന് രണ്ടു നോട്ടങ്ങൾ മാത്രം തന്നിരുന്ന പാവം ശ്യാമളമ്മ പോവാൻ നേരം ചിരിച്ചു കൊണ്ട് തലയാട്ടിയപ്പോൾ നല്ല ആശ്വാസം തോന്നി. രണ്ട് മൂന്നു ആഴ്ചയോളം തറവാട്ടിൽ തന്നെ ആയിരുന്നു. അതിനിടയിൽ രേഷ്മയുടെയും നീതുവിന്റെയും ഷൈമയുടെയും വിളികൾക്ക് ആവുന്ന വിധത്തിൽ ഞാൻ മറുപടി കൊടുത്തു. ഭാഗം വേപ്പെല്ലാം അതിന്റെ മുറക്ക് നടന്നു. എല്ലാവരുടെയും ആർത്തിയുടെ മുന്നിൽ ഞാൻ നോക്കു കുത്തി മാത്രമായി. അച്ഛനെ പോലെ തന്നെ എനിക്ക് ഒന്നും വേണ്ടതാനും. അവസാനം അച്ഛനുറങ്ങുന്ന മണ്ണും നഷ്ടപ്പെട്ട് ഏകാകിയായി ഞാൻ ഇറങ്ങി. നിർബന്ധിച്ചു എന്റെ കയ്യിൽ പിടിപ്പിച്ച തുക എനിക്ക് വല്ലാത്ത ഭാരമായി തോന്നി. ഇനി എന്നെ കാത്തിരിക്കാൻ എന്റെ ഭാര്യ വീട്ടുകാർ മാത്രം അത്
💬 Comments
View all comments