0%

Chapter Title : ഭാര്യവീട് [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12.1K

ശ്യാമള. കവലയിലേക്ക് പോവുകയായിരുന്ന അയൽവാസി രേഷ്മ അവളുടെ തലവട്ടം കണ്ട് മതിലിനടുത്തേക്ക് ചേർന്നു.
“ ശ്യാമേച്ചി.. അല്പം വെയിൽ വന്നപ്പോഴേക്കും ഉണക്കാനിട്ട??”
“ആടി.. അത്ര വരെയെങ്കിലും ഉണങ്ങട്ടെ..”
“ഹാ അത് ശെരിയാ എന്നലും ഇക്കാലത്തു ചേച്ചിയെന്തിനാ ഇങ്ങനെ ചെയ്യുന്നേ..”
“ മുളക് ഉണക്കി പഠിപ്പിക്കുന്നത് തന്നെയാടി നല്ലത്. ശശിയേട്ടന്റെ കൂടെ ജീവിച്ചു തുടങ്ങിയപ്പോൾ തന്നെ ശീലിച്ചതാ. മറക്കാൻ പറ്റില്ലലോ..”
“ഹാ ശരിയാ. നീതു ഇല്ലേ ചേച്ചി..?”
“ഓ ഉണ്ട്..”
“പിന്നെ അവളോട് സമയം ഉണ്ടാവുമ്പോ വൈകുന്നേരം പിള്ളേർക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ വരാൻ പറയ്യോ??”
“എന്റെ പൊന്നു രേഷ്മേ. അവളുടെ പണി കൂടി ഇവിടെ ഞാനാ ചെയ്യുന്നേ.. നി തന്നെ പറഞ്ഞോ..”
“ഹ ഹ.. എന്നാ ഞാൻ തിരിച്ചു വരുമ്പോൾ കേറാം ചേച്ചി.”
“ശെരി..”
രേഷ്മ ചിരിച്ചോണ്ട് നടന്നകന്നു. ശ്യാമള കുനിഞ്ഞു നിന്നു കൈകൾ കൊണ്ട് മുളക് ചിക്കാൻ തുടങ്ങി. ഒന്നു ഏലായി വരുമ്പോളേക്കും സൈക്കിൾ ബെൽ കേട്ട് ഉടനവൾ നിവർന്നു. അവൾക്കറിയാം അത് കാദറാവുമെന്ന്. നോക്കിയപ്പോൾ മുന്നിൽ തന്നേ മീൻകാരൻ കാതർ പ്രത്യക്ഷപ്പെട്ടു. ബെല്ലടിക്കേണ്ടിയിരുന്നില്ല എന്നവന് തോന്നി..
“മീൻ വേണ്ടേ ചേച്ചി??”
“വേണ്ട. ഇന്നലെ വൈകുന്നേരം വാങ്ങിയതിരിപ്പുണ്ട്..”
നിവർന്നപ്പോൾ അരയിൽ തിരുകിയ സാരി തുമ്പ് അടർന്നു വീണു തുടുത്ത അടിവയറ്റിന്റെ വശം കാണാൻ കാതറിന് സാധിച്ചു. ശ്യാമളക്കും അവന്റെ കണ്ണ് അങ്ങോട്ടേക്ക് നീങ്ങിയത് കണ്ടു. അത് വേഗമവൾ സാരി വച്ചു മറച്ചു. പണ്ട് മുതൽക്കേ കാതറിന്റെ നോട്ടം പതിവ് തെറ്റാതെ തന്റെ ഇടുപ്പിൽ വന്നു പതിയുന്നത് അവൾക്കറിയാം ഇപ്പോൾ അത്ര ദേഷ്യം കാണിക്കാറിലെന്നു മാത്രം.
“ഹ്മ്മ്

💬 Comments

View all comments