0%

Chapter Title : ഭാര്യവീട് 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15.3K

വാങ്ങിയില്ല. വേഗം ഫോണെടുത്തു നോക്കിയപ്പോൾ മെസ്സേജ് ഒന്നും വന്നിട്ടില്ല. ഇനി ഇപ്പോൾ എങ്ങനെ കിട്ടാനാണ്. അവൻ തലയിൽ കൈവച്ചു പോയി.
“വാ ഏട്ടാ കഴിക്കാം..”
ഞാൻ ഷൈമയെ തന്നെ രണ്ടു മിനുട്ട് നോക്കി നിന്നു പോയി.
“എന്തു പറ്റി??”
“ഒന്നുല്ല...”
“എന്നാ വാ..”
“ഞാൻ വേഗം കുളിച്ചിട്ട് വരാം.”
“പെട്ടെന്ന് വാ..”
ഇനി ഇപ്പോൾ അതെ വഴിയുള്ളു. ഷൈമയുടെ പുറകിൽ അവനും നടന്നു. ഭക്ഷണത്തിനു മുൻപ് രണ്ടെണ്ണം അടിക്കാം എന്നുള്ള മോഹം നഷ്ടമായി. വേഗം കുളിച് വന്ന് വസ്ത്രം മാറി വന്നപ്പോൾ മേശയിൽ വശം കാണിച്ചിരിക്കുന്ന നീതുവിനെ കണ്ട് ഹരിയുടെ കണ്ണുകൾ തിളങ്ങി. ഇനി ഈ ലഹരി തന്നെ ശരണം.
ഹരിയേട്ടൻ എന്നെ നോക്കുന്നുവേങ്കിലും ഞാൻ അധികം മൈൻഡ് കൊടുക്കാൻ പോയില്ല. അമ്മയോ ചേച്ചിയോ കണ്ടാൽ പ്രശ്നമാണ്. അതേ ചിന്ത തന്നെ ആയിരുന്നു ഹരിക്കും. കൂടാതെ കുപ്പി രേഷ്മയുടെ കയ്യിൽ കുടുങ്ങിയതിന്റെ ചിന്തയും. ഭക്ഷണം കഴിച് ഹരി വേഗം റൂമിൽ കയറി. ഷൈമയും വേഗം തന്നെ വന്നിരുന്നു.
“ഇന്ന് ഇനി ക്ഷീണമാണോ?? അതോ പരിപാടി ഉണ്ടോ??”
എന്റെ കിടത്തം കണ്ടിട്ടാവണം അവൾ ചോദിച്ചത്..
“ഞാൻ വർക്ക്‌ ന്റെ ഇങ്ങനെ ആലോചിക്കുവാരുന്നു.”
“ഓ അവിടെ എന്താ ഇത്ര ആലോചിക്കാൻ.. എല്ലാം ക്ലിയർ ആയെന്നല്ലേ പറഞ്ഞത്.”
“അതെ..”
“പിന്നെ എന്താ.?”
“ഒന്നുല്ല നി ഇങ്ങു വാ. കിടക്ക്..”
“കിടക്കാനാണെങ്കിൽ ഞാൻ ഉറങ്ങി പോകും.”
“അതൊന്നും സാരില്ല. ഇങ്ങു വാ..”
ലൈറ്റ് അണച്ച് അവളെന്റെ മുന്നിൽ വന്നു കിടന്നു. അവളെ വലതു വശത്തേക്ക് ചെരിച് പുറകിൽ ഞാൻ ചേർന്നു കിടന്നു.
“സത്യം

💬 Comments

View all comments