0%

Chapter Title : ഭാര്യവീട് 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15.4K

വിറച്ചു. അവിടെ നിന്നതല്ലാതെ കാലുകൾ അനങ്ങിയില്ല. രണ്ടാമത്തെ തവണയാണ് അമളി പറ്റുന്നത്. അവൾ ചായ അവിടെ മേശയിൽ വച്ച് വേഗം തിരിച്ചിറങ്ങി വാതിലടച്ചു.

തലയിൽ കൈ വച്ചു പോയി. വേണ്ടെന്ന് വിചാരിക്കുമ്പോഴാണ് കൃത്യമായി ഓരോ കാര്യങ്ങൾ നടക്കുന്നത്. അവൾ അടുക്കളയിലെത്തി ഓരോ വേണ്ടാത്ത ചിന്തകൾ മനസ്സിൽ കേറിക്കൂടി. ആ സമയം ഷൈമ ബാത്‌റൂമിൽ നിന്നിറങ്ങി വന്നു. അവളെ കണ്ട് ഒന്നും മിണ്ടാനാവാതെ ശ്യാമള പണിയെടുക്കുന്നത് പോലെ നടിച്ചു.
“നീതു ഇനിയും വന്നില്ലല്ലേ??”
അവൾ തലയിൽ തോർത്ത്‌ മുറുക്കി നടന്നുകൊണ്ട് ചോദിച്ചു.
“ഇല്ല..”
ഷൈമ നേരെ റൂമിലേക്ക് നടന്നു. ചായയും മേശയിൽ വച്ച് കിടന്നുറങ്ങുന്ന ഹരിയെ വിളിച്ചെഴുന്നേൽപ്പിച്ചു. അവനൊരു സ്വപ്നം കണ്ടുണർന്ന ലാഘവത്തിലായിരുന്നു. ഷൈമയെ പിടിച്ചു മേലേക്കിടാൻ നോക്കിയപ്പോൾ അവൾ കുതറി മാറി.
“ഇന്നലെ എവിടെയായിരുന്നു..?
ഹരിയൊന്നു ഞെട്ടി.
“ഇപ്പോ ആക്രാന്തം കാണിക്കാൻ വന്നിരിക്കുന്നു.”
അവൾ ചുണ്ട് കോട്ടിക്കൊണ്ട് പിണക്കഭാവത്തിൽ പറഞ്ഞു. ഹരിക്ക് ഇളിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു.
“ചായ തണുക്കും. കുടിക്ക്..”
“ഇങ്ങ് വാടി..”
“കുന്തം.. പൊ അവിടന്ന്..”
ഷൈമ പിണക്കത്തിലാണെന്ന് കണ്ട് അവൻ വേറെ ഒന്നും ചെയ്യാൻ നിന്നില്ല. ചായ വാങ്ങി ഒരു സിപ് ഇറക്കി.
“നീതു എഴുന്നേറ്റൊ??”
“ഇല്ല.. ആ അത് പറഞ്ഞപോഴാ.. ഇന്നെവിടെയോ പോകാനുണ്ടെന്ന് പറഞ്ഞില്ലെ.. വേഗം എത്തുമോ?”
“ആ..എന്തിനാ??”
“ചോദിച്ചതാ..”
“മ്മ്..”
ഷൈമ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു. ചെറിയ ഉറക്ക ചടവോടെ നീതു അവിടെ സ്ടൂളിൽ ഇരിപ്പിടം ഉറപ്പിച്ചിരുന്നു. കണ്ണുകളുടെ അടിയിൽ ചെറുതായി നീര് വന്നത് പോലെ ഉണ്ട്. അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു.
“ഇങ്ങനെ പോത്തു പോലെ കിടന്നുറങ്ങിക്കോ.. അമ്മായിഅമ്മ

💬 Comments

View all comments