0%

Chapter Title : ഭാര്യവീട് 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15.5K

മെസ്സേജ് അയച് ശല്യം ചെയ്യാം എന്നു കരുതി അവൾ ഫോണെടുത്തു. അപ്പോഴാണ് ഇന്നലെ വൈകിയ രാത്രി ആദിയേട്ടൻ അയച്ച മെസ്സേജ് ഓർമ വന്നത്. ചോദിക്കുവാണെങ്കിൽ എന്തെങ്കിലും കള്ളത്തരം പറയാം എന്നു കരുതി അവളതെടുത്തു റിപ്ലൈ അയച്ചു.
“ഹായ് ഏട്ടാ..”
അപ്പോൾ തന്നെ അതിനു റിപ്ലൈ വന്നു.
“ഗുഡ്മോർണിംഗ് നീതു.”
“ഗുഡ് മോർണിംഗ്..”
“എന്താ പരിപാടി..?”
“ഒന്നുല്ല..”
“വീട്ടിലിരുന്നു ബോറടിയാണോ?”
“ഏയ്‌ അങ്ങനെ ഒന്നുല്ല..”
“ഇനി അത്രയല്ലേ ഉള്ളു. ഞാനങ്ങു വരില്ലേ.. ലീവ് നു മുൻകൂട്ടി അപ്ലൈ ചെയ്തിട്ടുണ്ട്.”
“അതെയോ??”
“ആ..”
“നേരിൽ കാണാൻ കൊതിയായി.”
ഞാൻ ചിരിക്കുന്ന ഇമോജി അയച്ചു.
“സമയം കിട്ടുവാണെങ്കിൽ ഞാൻ രാത്രി വിളിക്കാം കേട്ടോ.. സംസാരിച്ചില്ലലോ നമ്മൾ..”
“രാത്രിയൊക്കെ സമയം കിട്ടാതിരിക്കാൻ എന്താ പരിപാടി??”
“ഹ ഹ.. ഞാൻ പറഞ്ഞില്ലേ.. ഒരു തലവേദനയുള്ള പ്രൊജക്റ്റ്‌ ഉണ്ട്.”
“ഹ്മ്മ്..”
“ഇനി മുഴുവൻ സമയവും നീതുവിന്റെ കൂടെ ചിലവഴിക്കാനാ ഞാൻ ഇതൊക്കെ കഷ്ടപ്പെട്ട് തീർക്കുന്നെ..”
“ആ വേഗം തീർക്ക്.”
“കൂടുതൽ നേരം ചാറ്റ് ചെയ്തിരിക്കാൻ പറ്റില്ലെന്നേ ഉള്ളു. ഇത് പോലെ ഇടക്കിടക്ക് വരാം.”
“ആ..”
“എന്നാൽ ഞാൻ പിന്നെ വരാം..”
“ഓക്കേ..”
“ബൈ.”
ചാറ്റ് ക്ലോസ് ചെയ്ത് നേരെ ഹരിയേട്ടന്റെ ചാറ്റ് എടുത്ത് ഏട്ടാ ന്നുള്ള മെസ്സേജ് അയച്ചു. ഇന്നലത്തെ പോലെയല്ല ഡെലിവേർഡ് ആണ്. ഹായ് എന്നും പറഞ് രണ്ടു മൂന്ന് മെസ്സേജുകൾ കൂടെ അയച്ചു. തിരക്ക് പിടിച്ച ഹൈവേയിലൂടെ പായുന്ന ഹരിയുടെ ഷിർട്ടിന്റെ കീശയിലുള്ള ഫോണിൽ ശബ്ദത്തോടെ രണ്ടു മൂന്ന് വൈബ്രേഷൻ നെഞ്ചിലിറങ്ങി.

💬 Comments

View all comments