0%

Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 21K

അവർ കുടുംബത്തോടെ ഗൾഫിലാണ്. ഈ വീട്ടിലാണെങ്കിൽ ഒരു അമ്മച്ചിയും പിന്നെ വേലക്കാരിയും മാത്രമേ കണ്ടിട്ടുള്ളു. ഇന്നാണെങ്കിൽ അമ്മച്ചി മാത്രം. കണ്ട് പരിചയം ഉള്ളത് കൊണ്ട് അവരോടും കുറച്ച് നേരം എന്തൊക്കെയോ സംസാരിച് കുറച്ച് നേരം അവിടെ ഇരുന്നു. അവർക്കാണെങ്കിൽ പഴയ ഓരോ കഥകളെ പറയാനുണ്ടായിരുന്നുള്ളു. ഇടക്ക് മോനെയും മരുമോളെയും പറ്റി പരാമർശിച്ചു. അതിൽ അൽപം രസം തോന്നി ഞാൻ നല്ല ശ്രോതാവിനെ പോലെ ഇരുന്നു.

“എന്റെ മോന്റെ പൈസയെല്ലാം മുടിക്കുകയാണ് ആ മൂദേവി.”

ദിനേഷിന്റെ ചേച്ചിയെ ആണ് പറയുന്നതെന്ന് എനിക്ക് മനസിലായി.

“എന്നാലും കാരിരുമ്പിന്റെ മനക്കരുത്തുള്ള അവനിതെന്തു പറ്റിയെന്നു എനിക്ക് മനസ്സിലാവുന്നില്ല.”
സ്വന്തം മോനെയും ഒരു ചാമ്പ് ചാമ്പി.

“മ്മ് ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്താ..”

പിറുപിറുത് കൊണ്ട് എന്നെ നോക്കി ഒരു പുച്ഛഭാവവും കാട്ടി അമ്മച്ചി ഉള്ളിലേക്ക് പോയി. എനിക്ക് ചിരിയാണ് വന്നത്. ശേഷം പുറത്തേക്കിറങ്ങി. വീട്ടിലേക്ക് പോയാൽ ശെരിയാവില്ല ഇവന്മാർ പിന്നേം വിളിക്കും ഉച്ച കഴിഞ്ഞ് പോകാം എന്ന് കരുതി മുറ്റത്തേക്കിറങ്ങി ചുറ്റും ഒന്നു വീക്ഷിച്ചു. നല്ല ഗാർഡൻ ഓക്കെ ഉണ്ട്. വീട്ടിലേക്കുള്ള വഴി താർ ചെയ്യാത്ത റോഡാണ്. ഒരു സിഗരറ്റ് കത്തിച്ച് ഫോണെടുത്തു. നീതുവിന്റെ രണ്ട് മൂന്ന് മെസ്സേജുകൾ കിടപ്പുണ്ട്. ഒരു പുകയെടുത്ത് അതിനു റിപ്ലൈ കൊടുക്കാൻ നോക്കുമ്പോൾ ദിനേഷിന്റെ കാൾ വന്നു.
“ഹലോ..”
“ആ ഹരി എവിടെയാ??”
“ഇതാ ഞാനവിടെ വർക്കിലാണ്..”
“എല്ലാം ഞാൻ ഏല്പിച്ച പോലെ അല്ലെ??”
“ഇത് തന്നെയല്ലേടാ നി മിനിഞ്ഞാന്ന് രാത്രി വിളിച്ചപ്പോളും ചോദിച്ചത്??”
“ടാ അത്...”
“നി ഒന്നും പേടിക്കണ്ട.. എല്ലാം നി പറഞ്ഞതു പോലെ തന്നെ

💬 Comments

View all comments