Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]
രേഷ്മയുടെ കാര്യം ഓർത്തപ്പോൾ ടെൻഷൻ. ലഹരിയുടെ പുറത്ത് മതിൽ ചാടാമെന്നും പറഞ്ഞു.
സ്വന്തം നാട് പോലുമല്ല. പണി പാളിയാൽ കതം..! ചിന്തകളുടെ കൂമ്പാരവും പേറി ഉച്ച കാറ്റ് കൊണ്ട് അൽപ നേരം ഇരുന്നപ്പോൾ കണ്ണുകൾ മൂടി തുടങ്ങിയ ഹരി അവിടെ ഇരുന്ന് മയങ്ങി. സമയം നീണ്ടപ്പോൾ ഹരിയുടെ ഫോണിൽ രേഷ്മയുടെ പേര് തെളിഞ്ഞു.
💬 Comments
View all comments