0%

Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 19K

രേഷ്മയുടെ ഫോണിലേക്ക് വിളിച്ചു. സിഗ്നൽ എറർ കാരണം കിട്ടുന്നുണ്ടായില്ല. സിഗരറ്റ് കളഞ്ഞു റോഡിലേക്ക് ഇറങ്ങിയപ്പോഴേക്കും ദേ പോണ് രേഷ്മ ഓട്ടോയിൽ. ഒരു മിന്നായം പോലെ ഞാൻ കണ്ടു. അവളും കണ്ടു. മുന്നോട്ട് നീങ്ങിയ ഓട്ടോയിൽ നിന്നും അവൾ പുറകിലേക്ക് എത്തി നോക്കി. ഞാൻ പൊയ്ക്കോളൂ എന്ന് പറഞ് കൈ വീശി. ശേഷം ഒന്നു ചുറ്റും നോക്കി. ഭാഗ്യം ആരും കണ്ടിട്ടില്ല. സന്ധ്യയിലേക്ക് കടന്ന സമയത്ത് ഈ നാടിനു പ്രത്യേക ഭംഗിയാണ്. അൽപ സമയം ആ കടയുടെ തിണ്ണയിൽ ഇരുന്ന് പൈസ കൊടുത്ത് കഴിഞ്ഞപ്പോൾ രേഷ്മയുടെ കാൾ ഫോണിൽ വന്നു.
“ഹലോ..”
“എടാ നീയിത് എവിടെ പോവുന്നെ??”
“പോവുന്നെയല്ലടി.. വെറുതെ പുറത്ത് ഇറങ്ങിയതാ..”
“എന്തിനു??”
“വെറുതെ..”
“കുടിക്കാനാണോ??”
“അല്ല..”
“ഹ്മ്മ്..”
“നീ വീട്ടിലെത്തിയ??”
“ആ..”
“അച്ഛൻ പോയ??”
“ആ ഉച്ചക്കെ പോയി. മോളും ഇല്ല..”
“അത് നീ പറഞ്ഞതല്ലെ..”
“ആ എന്നാലും..”
ഞാൻ ചിരിച്ചു.
“എപ്പഴാ വരണ്ടേ??”
“പത്തു മണി കഴിഞ്ഞ്..”
“അത്ര വൈകിക്കാനൊന്നും പറ്റില്ല.. ഒൻപത് മണിക്ക് വരും.”
“ആരും കാണരുതേ..”
“ഇല്ല. അത് ഞാൻ നോക്കിക്കോളാം.”
“വന്നിട്ട് മെസ്സേജ് അയച്ചാൽ മതി. വിളിക്കണ്ട..”
“സംസാരിക്കാൻ ധൃതി ആയോ കള്ളിക്ക്?.”
“പോടാ..”
“കാമുകനെയാണോ പോടാന്ന് വിളിക്കന്നെ?.”
“സോറി ഏട്ടാ.. ആരും കാണാതെ വന്നേക്കണേ..”
“ഹ.. ഹ.. ശെരി..”
“ആ..”
ഫോൺ കീശയിലിട്ട് അവിടെ തന്നെ ഇരുന്നു. ഏഴു മണി കഴിഞ്ഞപ്പോൾ പീടിയക്കാരൻ പീടിക പൂട്ടി ഇറങ്ങി.
“മോനെ പോവുന്നില്ലേ??”
“അത് എന്റെ ഒരു ഫ്രണ്ട് വരാനുണ്ട്. ഞാൻ ഈ ജംഗ്ഷൻ ആണ് പറഞ്ഞു കൊടുത്തത്..”
വായിൽ തോന്നിയ

💬 Comments

View all comments