Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]
വരെ അവളുടെ കണ്ണുകൾ പിൻവലിഞ്ഞില്ല. മൂന്നു മണിയുടെ ഇരുട്ടിൽ മഴയുടെ ആർത്തലച്ച ശബ്ദത്തിൽ അവൻ ഒരു വിധം നനഞു രേഷ്മയുടെ വീടിനന്റെ പറമ്പിനു മുന്നിലെ ചെറിയ മതിൽ തുള്ളി റോഡിൽ എത്തി. അഞ്ചു മിനുട്ട് കൊണ്ട് റോഡിലൂടെ ഓടി വഴുതിയിളകിയ ചെരിപ്പും കയ്യിൽ പിടിച്ച് വീടിന്റെ ഉമ്മറത്തേക്ക് കയറി കൈകൾ കുടഞ്ഞു ഫോണെടുത്ത് ചെയറിൽ വച്ചു. ഷർട്ട് നന്നായി നനഞ്ഞിരുന്നു. എത്തിയെന്നു രേഷ്മക്ക് മെസ്സേജ് അയച് ഷർട്ട് ഊരി പിഴിഞ്ഞു. ഷൈമയുടെ ഫോണിൽ രണ്ടു തവണ വിളിച്ചു. നീതുവിന്റെ ഫോണിലേക്കും വിളിച്ചു. അനക്കമില്ല. വെളുപ്പിന് അമ്മ എഴുന്നേൽക്കുന്നത് വരെ അവൻ അ ചാരു കസേരയിൽ ഷർട്ട് വച്ച് തല തൂവർത്തി തണുപ്പ് കൊണ്ട് കിടന്നു...........
അഞ്ചര മണി കഴിഞ്ഞ് ആകാശത്തു മഴ മേഘങ്ങളുടെ ഇടയിൽ വെള്ള വരച്ചു കൊണ്ട് അൽപം തെളിവ് വരാൻ തുടങ്ങി. ശ്യാമള എഴുന്നേറ്റ് മഴയുടെ പ്രഭാവത്തിൽ ഉള്ളിലേക്കിരിക്കിരിച്ചു കയറിയ തണുപ്പ് ആസ്വദിച്ച് മുടി കോതി വച്ച് മുൻവശത്തെ വാതിൽ തുറന്നു. നല്ല മണ്ണിന്റെ മണം. അപ്പോഴാണ് തിണ്ണയിൽ നീട്ടി വച്ചിരിക്കുന്ന ഹരിയുടെ കാലുകൾ കണ്ടത്. പെട്ടെന്ന് കണ്ട് അവളുടെ നെഞ്ചിടിപ്പ് കൂടിപ്പോയി. തലയെത്തി നോക്കിയപ്പോൾ മരുമോനെ കണ്ടവരുടെ ശ്വാസം നേരെ വീണു.
“മോനെ ഹരീ..”
അവൾ വേഗം പുറത്തുള്ള നേരിയ വെട്ടം വരുന്ന ലൈറ്റ് ഓണാക്കി പുറത്തേക്കിറങ്ങി. ഷർട്ട് ഇല്ലാതെ കൈകൾ കെട്ടി വച്ച് ചാരു കസേരയിൽ തല ചെരിച്ചു ചായിച്ചു തണുപ്പ് കൂച്ചി കൊണ്ട് കൊണ്ട് കിടക്കുന്ന മരുമോനെ കണ്ട് അവൾക്ക് സങ്കടം വന്നു കൂടെ അങ്കലാപ്പും.
“മോനെ.. എഴുന്നേൽക്ക്..”
അടുത്തേക്ക്
💬 Comments
View all comments