0%

Chapter Title : ഭാര്യയായൽ എങ്ങനെ വേണം [Rohan]

Author : Kambikathakal Read All Parts 799

വിളിച്ചോ.

സാറിന് തന്നോട് ഇഷ്ട്ടം തോന്നി തുടങ്ങി എന്ന് മനസിലായി. ഞാൻ സാറിന് ഭക്ഷണം വിളമ്പിയപ്പോൾ ഞങ്ങൾ തൊട്ടുരുമ്മിയിട്ടാണ് നിന്നത്. അത് സാറിനും ഇഷ്ടപ്പെട്ടു തുടങ്ങി.

അങ്ങനെ സർ പോവാൻ നേരം മോന് ഉമ്മ വച്ച് പോയപ്പോൾ,

“അമ്മക്ക് ഉമ്മ കൊണ്ടുക്കുന്നില്ലേ?”

സാറിന് ഇത് കേട്ടപ്പോൾ ഏതോ പോലെ എന്നെ നോക്കി പോയി. സർ വൈകിട്ട് വന്നപ്പോൾ ഞാൻ തോളിൽ നിന്ന് ബാഗ് എടുക്കുന്നതിന് മുൻപ് സർ എനിക്ക് ബാഗ് തന്നു. അത് ഞാൻ റൂമിൽ കൊണ്ട് വച്ചു.

സർ മോനും ആയി കളിക്കുന്നത് ഞാൻ നോക്കിയിരുന്നു. അപ്പോൾ ഒക്കെ സാറും എന്നെ നോക്കുണ്ടായിരുന്നു.

പെട്ടെന്ന് ഫോൺ ബെൽ അടിച്ചു. മാഡം ആയിരുന്നു. ഞാൻ വേഗം ഫോൺ എടുത്തു അടുക്കളയിൽ പോയി.

“ഹലോ ഫെസ്റ്റി, എങ്ങനെ പോകുന്നു ജോലി ഒക്കെ?”

“നന്നായി പോകുന്നു മാഡം.”

“ആൽബിയും മോനും എങ്ങനെ ഇരിക്കുന്നു? സുഖം അല്ലെ അവർക്ക്? മോന് ഒന്ന് ഫോൺ കൊണ്ടുക്കോ? ആൽബിയെ വിളിച്ചിട്ട് കിട്ടുന്നില്ല.”

ഞാൻ നോക്കുമ്പോൾ സാറിൻ്റെ ഫോൺ മേശയിൽ ഇരിക്കുന്നു. ഇപ്പോൾ മാഡത്തിൻ്റെ ഫോൺ കൊടുത്താൽ എൻ്റെ ലക്ഷ്യത്തിലേക്ക് ഒരു തടസ്സം ആവും എന്ന് മനസിലായി.

ഫെസ്റ്റി: സർ കുളിക്കാണ്. മോൻ ആണെങ്കിൽ കളിച്ചു ക്ഷീണിച്ചു കിടന്നുറങ്ങി. മാഡം കുറച്ചു കഴിഞ്ഞിട്ട് വിളിക്ക്.

സ്നേഹ: പറ്റില്ല. ഫെസ്റ്റി, ഇപ്പൊ തന്നെ ബ്രേക്കിൽ ആണ് ഞാൻ വിളിക്കുന്നത്.

അങ്ങനെ ഫോൺ വച്ചു.

ആൽബി: ആരാ വിളിച്ചത്?

“മാഡം ആണ്.”

“എന്നിട്ട് എന്തെ ഫോൺ തരാഞ്ഞേ?

“മാഡം തിരക്കിൽ ആണെന്ന് പറഞ്ഞു. ബിസിനസ്‌ നല്ല രീതിയിൽ പോകുന്നു

💬 Comments

View all comments