0%

Chapter Title : ഭാര്യയായൽ എങ്ങനെ വേണം [Rohan]

Author : Kambikathakal Read All Parts 795

വിഷമത്തിൽ ആണ് സർ എന്ന് അറിയാം. കൂടാതെ വർക്ക്‌ പ്രഷറും. പക്ഷേ വീടിൻ്റെ പുറത്ത് വച്ച് വരുന്നതാണ് സാറിനും മോനും നല്ലത്.

പിറ്റേന്ന് സർ വന്നപ്പോൾ ചിരിച്ചു കൊണ്ടാണ് വന്നത്. മോനെ ഇടുത്തു കളിപ്പിച്ച് ഇരിക്കുന്നു. എന്നെ കണ്ടതും സർ എന്നെ നോക്കിയിട്ട് ചിരിച്ചു.
ഞാൻ ഒന്നും മിണ്ടാതെ രാത്രിയിലേക്കുള്ള ഫുഡ്‌ ഉണ്ടാകാൻ തുടങ്ങി. ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു.

അന്ന് രാത്രി ഞാൻ സാറിൻ്റെ അടുത്ത് ഇരുന്ന് കുട്ടിക്ക് ചോർ വാരി കൊടുക്കുകയായിരുന്നു. ഇത് കണ്ട് സാറിൻ്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിച്ചു.

ഫെസ്റ്റി: എന്താ സർ കരയുന്നെ?

ആൽബി: ഒന്നുമില്ല. ഇത്ര നല്ല ഫുഡ്‌ ഞാൻ മുൻപ് ഒന്നും കഴിഞ്ഞിട്ടില്ല, അതാ.

ഫെസ്റ്റി: ഇനി മുതൽ എന്നും ഇതുപോലെത്തെ ഫുഡ്‌ കിട്ടും..പോരെ!

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഇത്രയും ദിവസം ആയിട്ടു മാഡം ഫോൺ വിളിച്ചത് ഒറ്റ തവണ അതും ബിസിനസ്‌ ഡീൽ നല്ല രീതിയിൽ പോകുന്നു എന്ന് പറയാൻ. ആ ദിവസങ്ങൾ ഞാൻ സാറിൻ്റെ മനസ്സ് കവർന്നു കൊണ്ടിരിന്നു.

ഇപ്പോൾ മോൻ എൻ്റെ കൂടെ ആണ് കിടന്നുറങ്ങുന്നത്.

ഒരു ദിവസം രാത്രിയിൽ സർ കുറെ നേരം വർക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ കാപ്പിയുമായി ചെന്നു, “സർ കാപ്പി.”

“അതിന് ഞാൻ കാപ്പി ചോദിച്ചില്ല.”

“സർ ചോദിച്ചില്ല, പക്ഷേ സർ ഇത്രയും നേരം ഇരുന്ന് ജോലി ചെയ്യല്ലേ. അപ്പോൾ വേണ്ടിവരും എന്ന് തോന്നി.”

(ആൽബി – സ്നേഹ ആണെങ്കിൽ എന്നെ ഒന്ന് തിരിഞ്ഞു കൂടി നോക്കില്ലായിരുന്നു, ഞാൻ അന്നേ പറഞ്ഞതാ നമുക്ക് രണ്ടു പേർക്കും

💬 Comments

View all comments