Chapter Title : ഭാര്യയെപ്പറ്റി 3 [കമലാക്ഷൻ]
വീട്ടിലേക്ക് മടങ്ങിയത്............
ഒരു കാര്യം ഉറപ്പായിരുന്നു....
മോഡലിങ്ങിന് തയാറാവുന്നില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കമലേട്ടൻ കട്ടക്കിലേക്ക് സ്ഥലം മാറി പോകേണ്ടിവരും...
വൈകീട്ട് വീട്ടിൽ ചെന്ന ഉടൻ കമലാക്ഷന് അറിയാൻ ഉണ്ടായിരുന്നത് മറ്റൊന്നും ആയിരുന്നില്ല....,
"എന്തായി...?"
"അത്... ഒരു നടയ്ക്ക് പോകുന്ന ചടങ്ങല്ല..."
അല്പം നിരാശ കലർത്തി കനകം പറഞ്ഞു
അപ്പറഞ്ഞതിൽ എന്തോ പന്തികേട് കമലാക്ഷൻ ചികഞ്ഞു....
"കമ്പനി പരസ്വത്തിനായി മോഡൽ ആയി നില്കാമോ എന്ന് ചോദിച്ചു "
കനകം പറഞ്ഞു
"എന്നിട്ട്... നീയെന്ത് പറഞ്ഞു..?"
കമലാക്ഷൻ ചോദിച്ചു
" ഞാൻ എന്ത് പറയാൻ? ഹസ്ബൻഡിനോട് ചോദിക്കണം..... എന്ന് പറഞ്ഞു"
"കമലത്തിന് സമ്മതമാണോ?"
ഞാൻ ചോദിച്ചു
" ഇവിടെ ഒരാൾക്ക് എതൃപ്പ് ഇല്ലെങ്കിൽ...!"
" ഞാൻ എന്തിന് എതിർക്കണം? സ്റ്റാഫിന്റെ വൈഫിന് ഇങ്ങനെ ഒരവസരം.... അതൊരു ബഹുമതിയല്ലേ?"
എന്റെ വാക്കുകൾ കേട്ടതും കനകം എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു...
ഒരു പെണ്ണിനെ എത്ര ആസ്വാദ്യകരമായി ഭോഗിക്കാം എന്ന് ഞാൻ മനസ്സിലാക്കിയ രാത്രി...
കാമകലയുടെ 64 രീതികൾ പകർന്നാടിയ മധുര രാത്രി...
അടുത്ത നാൾ 10 മണിയോടെ ബോസിന് കനകം ഫോൺ ചെയ്തു സമ്മതം അറിയിച്ചു...
ബോസിന് വലിയ സന്തോഷമായി...
"അങ്ങനെയെങ്കിൽ.... കഴിവതും നാളെ... ഒരു ടെസ്റ്റിനായി വരേണ്ടി വരും.... എന്തായാലും ഫോട്ടോഗ്രാഫർ വിളിക്കും"
ബോസ് പറഞ്ഞു
ഏറെ താമസിയാതെ ഫോട്ടോഗ്രാഫർ വിളിച്ചു...
"നാളെ 11 മണിക്ക് പാലാരിവട്ടത്തെ കമ്പനി ക്ലബ്ബ് ഹാളിൽ എത്തണം... മേക്കപ്പ് അശേഷം പാടില്ല... സ്ത്രീ സഹജമായ "അസുഖം " വല്ലോം ഉണ്ടാകുന്നെങ്കിൽ മാത്രമേ മാറ്റം ഉണ്ടാവുളളു..."
പുതിയ ഒരു ലോകത്തേക്ക് പോകാനുള്ള മാനസികമായ തയാറെടുപ്പിൽ ആയി കനകം
ഉയരങ്ങൾ
💬 Comments
View all comments