Chapter Title : ഭാര്യയെപ്പറ്റി 4 [കമലാക്ഷൻ]
തോന്നിയില്ല...
" കാര്യം ക്യൂട്ട് ഒക്കെ ആണെങ്കിലും കനകം കുറച്ചൂടെ മോഡേൺ ആവണം.."
അവാദത്തിന് കാത്ത് നില്ക്കാതെ അയാൾ കനകത്തിന്റെ സാരിക്കുത്ത് പിടിച്ച് പൊക്കിളിന് താഴെ ആക്കി...
ഉള്ളിൽ അല്പം നീരസം തോന്നിയെങ്കിലും കനകം പുറത്ത് പ്രകടിപ്പിച്ചില്ല...
"ബൈ ദ ബൈ ഞാൻ ആരെന്ന് പറഞ്ഞില്ല...ഞാൻ കനക ബോസ്... ചീഫ് ഫോട്ടോഗ്രാഫർ... മോഡലിങ്ങിൽ അണ്ടർ ആംസിനും നേവലിനും (പൊക്കിൾ) വലിയ സ്ഥാനമുണ്ട്..."
സാരി പിടിച്ച് താഴ്ത്തിയതിന് ന്യായികരണം എന്നോണം അയാൾ പറഞ്ഞു
അയാൾ ദേഹത്ത് സ്പർശിച്ചപ്പോൾ രോമാഞ്ചമുണ്ടായത് കനകം സഹിച്ചു
" ഇനി ഇവിടുളള മോഡലിങ്ങിനെ കുറിച്ച് അല്പം... അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി വേർസ് ആണ് കമ്പനിയുടെ പ്രധാന ഉല്പന്നങ്ങൾ... മോഡേൺ ഷവറുകൾ... ബാത്ത് റൂം ഫിറ്റിംഗ്സ്, വാൾ ടൈൽസ് എല്ലാം ഉൾപ്പെടും... അത് കൊണ്ട് തന്നെ ഒരു ടവൽ മാത്രമാവും... തിളങ്ങുന്ന കാലുകളും അണ്ടർ ആംസും മസ്റ്റാണ്.... ഇന്ന് ട്രയൽ മാത്രം... ചെറിയ മേക്കപ്പ് വേണ്ടി വരും.."
കനക ബോസ് പറഞ്ഞു നിർത്തി...
പറഞ്ഞ് കേട്ടപ്പോൾ കനകത്തിന് നാണവും ചമ്മലും തോന്നി..
"മെറ്റിൽഡാ..."
കനക ബോസ് നീട്ടി വിളിച്ചു
മിനി സ്കർട്ടും സ്ലീവ് ലെസ് ജാക്കറ്റും ധരിച്ച് മുടി ബോബ് ചെയ്ത ആംഗ്ലോ ഇന്ത്യൻ പെണ്ണ് അടുത്ത് വന്നു...
ഷേവ് ചെയ്ത് മിനുക്കി തിളങ്ങുന്ന കാലുകൾ കനകം ശ്രദ്ധിച്ചു...
" തന്റേതും ഇനി.... ഇത് പോലെ..."
കനകം ഉള്ളിൽ കരുതി
ജാക്കറ്റ് സ്ലീവ് ലെസ് ആയത് കൊണ്ട് കക്ഷവും രോമരഹിതമായിരിക്കും എന്ന് കനകം ചിന്തിച്ചുറച്ചു
"കനകം... മെറ്റിൽഡയുടെ കൂടെ പൊയ്കോളു.."
കനക ബോസിന്റെ ഓർഡർ
കനകം
💬 Comments
View all comments