0%

Chapter Title : ഭാര്യയെപ്പറ്റി [കമലാക്ഷൻ]

Author : kkstories Read All Parts 326

ഇപ്പോൾ എന്റെ ഐഡന്റിറ്റി...!

ഒരാഴ്ച കൂടി കഴിഞ്ഞ ഒരു നാൾ....

"ബോസ് വിളിക്കുന്നു..."

പ്യൂൺ ശേഖര പിള്ള വന്ന് പറഞ്ഞു

" ഞങ്ങളുടെ കുടുംബ ബന്ധത്തിലെ വിള്ളൽ.... എങ്ങാനും ബോസ് അറിഞ്ഞോ?"

നാനാതരം ചിന്തകളുമായാണ് ഞാൻ ബോസിനെ കാണാൻ പോയത്...

ഭാരമുള്ള ഗ്ലാസ് ഡോർ തള്ളി തുറന്ന് ഞാൻ അകത്ത് കടന്നു

കറങ്ങുന്ന കസേരയിൽ ബോസ് പ്രതാപത്തോടെ ഇരിക്കുന്നു....

" ടേക്ക്... യുവർ.... സീറ്റ്... "

ബോസ് ആംഗ്യം കാണിച്ചു

ഓഫിസിലെ കാര്യങ്ങൾ സംസാരിച്ചതിന് ശേഷം കുശലം ചോദിച്ചു...

"ങാ....ഞാൻ പ്രധാനമായും വിളിപ്പിച്ചത് ഇമ്പോർട്ടന്റായ ഒരു കാര്യം പറയാൻ വേണ്ടിയാണ്.... ഞാൻ മി: കമലാക്ഷനെ കട്ടക്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പോവുകയാ... രണ്ടാഴ്ച സമയം കൊണ്ട് ഇവിടുത്തെ പെൻഡിംഗ് വർക്ക് തീർത്താൽ പോകണം... ഒ.കെ..."

ബോസ് സാധാരണ മട്ടിലാണ് പറഞ്ഞത്.... പക്ഷേ... എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി....

തുടരും

💬 Comments

View all comments