0%

Chapter Title : ഭാര്യയുടെ അനിയത്തി [ജിമ്മൻ ജോണി]

Author : Kambikathakal Read All Parts 8K

എല്ലാംചെയ്തോളാം .

ഈ ലോകത്തു നിന്നേ ഇത്രയും ഡീപ് ആയിആഗ്രഹിച്ച പുരുഷൻ ഞാൻ ആയിരിക്കും  അത്‌കൊണ്ട് തന്നെ മറ്റ്ഏതൊരു പുരുഷനെക്കാളും നന്നായി നിന്നേ ശാരീരികമായിസുഹിപ്പിക്കാൻ എനിക്ക് കഴിയും .. നിന്റെ കല്യാണത്തിന് ശേഷംആയാലും മതി ഒരു ഒറ്റ പ്രാവശ്യം എങ്കിലും എന്റെ ആഗ്രഹം നീസാധിച്ചു തരും എന്ന് ഞാൻ  പ്രതീക്ഷിക്കുന്നു  ..

പിന്നെ  ഇതൊന്നുംവലിയ തെറ്റ് എന്ന് ഞാൻ കരുതുന്നില്ല   ലോകത്തു ആദ്യമായ്ഒന്നുമല്ല ഒരാൾ ഇങ്ങനെ ചെയ്യുന്നത് . നല്ല ഒരു ശതമാനം പേരുംചെയ്യുന്നുണ്ട് .. ചെയ്യാത്തവരിൽ കൂടുതലും പേടിയും നാണവുംകൊണ്ട് മാറി നിൽക്കുന്നതാണ് .. അല്ലാതെ നിന്നേ പോലത്തെ ഒരുഎമണ്ടൻ ചരക്ക് പെണിനെ ആരെങ്കിലും കൊതിക്കാതെ ഇരിക്കുമോ..

ആ അത് വിട് ,  അന്ന് ചെയ്‌ത തെറ്റിന് സോറി എന്ന് പറഞ്ഞുഅവൻ തിരിഞ്ഞു നടന്നു . അപ്പോൾ അവൾ പറഞ്ഞു ഞാൻ ആണോപറഞ്ഞത് നീയല്ലേ പറഞ്ഞത് . അവൻ തിരിഞ്ഞു നോക്കി ചോദിച്ചുഞാനോ ? അവൾ പറഞ്ഞു അതേ നീയാണ് പറഞ്ഞത് .

നീഇത്തയോട് പറഞ്ഞു . അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ പിന്നെഎന്ത് ചെയ്യണം . നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ പറയില്ല എന്ന്.. എന്നിട്ട് നീ എന്തിനാണ് പറഞ്ഞത് ..

അവന്റെ മനസ്‌ അവനോട് ഉറക്കെ അലറി നീ വെറും മണ്ടൻ അല്ലഡാ  മര മണ്ടൻ ആണ് മര മണ്ടൻ .. അവൻ അവളോട് പറഞ്ഞു   ചുമ്മാ കള്ളം പറയല്ലേ . അവനോട് ഞാൻ ഒരിക്കലും മിണ്ടില്ല  എനിക്ക് അവനോട് വെറുപ് ആണ് എന്നൊക്കെ പറഞ്ഞത് നീ തന്നെഅല്ലേ ..

പിന്നെ ഞാൻ

💬 Comments

View all comments