Chapter Title : ഭാര്യയുടെ അനിയത്തി [ജിമ്മൻ ജോണി]
നിന്റെതല മണ്ട അടിച്ചു പൊട്ടിക്കും എന്ന് അവൾ ചിരിച്ചോണ്ട് തന്നെപറഞ്ഞു . ഹോ എങ്കിൽ അത് കാണണമല്ലോ എന്ന് പറഞ്ഞു അവൻവീണ്ടും അവളുടെ അടുത്തേക്ക് പോകുമ്പോൾ അവൾ ആകെ പേടിച്ചുവിറച്ചു കൊണ്ട് പറഞ്ഞു അയ്യോ തമാശ കളിക്കല്ലേ വേഗംപോയിക്കെ ഞാൻ ഇപ്പോൾ ബോധംകെട്ട് വീഴും പൊ പൊ ചുമ്മാകളിക്കാതെ ,
അത് കേട്ടപ്പോൾ അവന് എന്ത് പോലെ ആയി .. ആഅങ്ങനെ വഴിക്ക് വാ . പേടിച്ചത് കൊണ്ട് ഈ പ്രാവശ്യം വെറുതെവിടുന്നു എന്ന് പറഞ്ഞോണ്ട് അവൻ പുറത്തിറങ്ങി .. സ്റ്റെപ്പിൽഅഴിച്ചു വെച്ച ഷൂ ഇട്ടു പുറത്തിറങ്ങിയപ്പോൾ അവൾ മുഖം കൊണ്ട്ഗോഷ്ഠി കാണിച്ചു പറഞ്ഞു പോടാ പൊട്ടാ പേടി തൂറി നീ പോയിതരത്തിൽ കളിക്ക് ..
ധൈര്യം ഉണ്ടെങ്കിൽ വാ എന്ന് പറഞ്ഞുകളിയാക്കി ചിരിച്ചു .. ആ ആ എങ്കിൽ കാണിച്ചു തരാം എന്ന് പറഞ്ഞുഅവൻ തിരിഞ്ഞു നടക്കുമ്പോൾ അവൾ ഡോർ അടച്ചു .. വിൻഡോലൂടെ നോക്കി വീണ്ടും കളിയാക്കി പോയെ പോയെഎന്നോട് മുട്ടാൻ ഒന്നും നീ വളർന്നിട്ടില്ല എന്ന് പറഞ്ഞു... ശെരി ഇനിഒരിക്കൽ നിന്നേ എന്റെ കയ്യിൽ കിട്ടും എന്ന് പറഞ്ഞിട്ട് അവൻ നടന്നു. ഹോ നീ കാത്തിരുന്നോ പൊട്ടാ നിന്റെ കയ്യിൽ കിട്ടുന്നത് എന്ന്പറഞ്ഞു അവൾ വീണ്ടും കളിയാക്കി . അവൻ വന്നു കാർ സ്റ്റാർട്ട്ചെയ്തു അവന്റെ മനസ് അവനെ തന്നെ കുറ്റപ്പെടുത്തി ..
അല്ലേലുംഅവൾ പറഞ്ഞതിൽ എന്താണ് തെറ്റ് .. നീ ഒരു പേടി തൂറിതന്നെയാണ് . ഇനി ഇങ്ങനെ ഒരു അവസരം കിട്ടുമോ ഇത്ര നല്ലഅവസരം കിട്ടിട്ടും അതിനെ കളഞ്ഞ പൊട്ടൻ
💬 Comments
View all comments