0%

Chapter Title : ?ഭാര്യയുടെ അനിയത്തിയുടെ ട്രീറ്റ്മെന്റ്? [S D R]

Author : SDR Read All Parts 2.2K
: - (ക്ലോക്കിൽ നോക്കി, സമയം 2 മണി ആവുന്നു) ഈ നേരത്തോ ഇക്ക? ഞാൻ : - നിന്റടുത്തു വരാൻ എനിക്ക് പ്രത്യേകം സമയം വല്ലതും ഉണ്ടോ സുമി? സുമി : - എന്നാലും, ഇക്ക ഉറങ്ങിയില്ലേ? ഇത്ത എവിടെ? ഞാൻ : - അവൾ ഉറങ്ങി, ഞാൻ അകത്തേക്ക് വന്നോട്ടെ? ഒരു കാര്യം പറയാൻ ഉണ്ട്. സുമി : - വരൂ ഇക്ക, ഇക്ക എന്നോട് ഇങ്ങനെ അനുവാദം ഒക്കെ ചോദിക്കേണ്ട കാര്യം ഉണ്ടോ? ഞാൻ : - പണ്ട് ആയിരുന്നു എങ്കിൽ വേണ്ടായിരുന്നു, ഇപ്പോൾ അങ്ങനെ അല്ലാലോ. സുമി : - എപ്പോൾ, ആയിരുന്നാലും. ഇക്കാക്ക് ഏത് ടൈം വേണമെങ്കിലും എന്റെ മുറിയിൽ വരാം, ഇത് ഇക്കാന്റെ വീട് ആണ്.....
ഞാൻ : - താങ്ക്സ് സുമി, നിന്നെ പോലെ ഒരു ഭാര്യയുടെ അനിയത്തി ഉള്ളത് ആണ് എന്റെ സമാധാനം. സുമി : - (ഞാൻ അവളുടെ ബെഡ്‌റൂമിൽ കയറി അവൾ വാതിൽ ചാരി) സത്യത്തിൽ, ഞാൻ അല്ലേ ഭാഗ്യവതി? ഇങ്ങനെ ഒരു ബ്രദർ ഇൻ ലോ യെ കിട്ടിയതിൽ. ഇക്ക ഇരിക്കു, (അവൾ ബെഡ് ചൂണ്ടി കാണിച്ചു പറഞ്ഞു) ഞാൻ : - ( ബെഡിൽ ഇരുന്നു ) സുമി, അസ്ഹർ വിളിച്ചോ? ഞാൻ വന്നത് ബുദ്ധിമുട്ട് ആവോ? സുമി : - ഹേയ് നോ ഇക്ക, അസ്ഹർ വിളിച്ചു വെച്ചു.... ഇക്ക പേടിക്കണ്ട. അതൊക്കെ പോട്ടെ, ഇക്ക എന്താണ് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്? ഞാൻ : - അത്...

💬 Comments

View all comments