0%

Chapter Title : ഭാര്യയുടെ അനുജത്തി മാളു 2

Author : Kambi Chettan Read All Parts 10K

"ചേട്ടനെ ആരെങ്കിലും കളിയാക്കിയാല്‍ മോള്‍ക്ക് ഇഷ്ടപ്പെടുമോ?" "ഇല്ല ചേട്ടാ. ഞാന്‍ അയാളുടെ പല്ല് അടിച്ചു കൊഴിക്കും." അവള്‍ എന്‍റെ മാറില്‍ തല ചായ്ച്ചു കൊണ്ട് പറഞ്ഞു. അവളുടെ കേട്ടിപ്പിടിത്തത്തിന്‍റെ മുറുക്കം ഒന്ന് കൂടി. "എന്നാല്‍ ഒരാള്‍ എന്നെ കളിയാക്കി. kambikuttan.netഒന്നുകില്‍ അയാളുടെ പല്ല് നമുക്ക് ഇടിച്ചു കൊഴിക്കണം. അല്ലെങ്കില്‍ അയാളെ കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കണം. അല്ലേ?" ഞാന്‍ ചോദിച്ചു. "അതേ ചേട്ടാ" അവള്‍ പറഞ്ഞു. "ആരാ ചേട്ടനെ കളിയാക്കിയത്?" അവള്‍ ചോദിച്ചു. "മാളൂ, അത് നീ തന്നെ" ഞാന്‍ പറഞ്ഞത് കേട്ട് അവള്‍ ഞെട്ടി. "ആര് ഞാനോ? ഞാന്‍ ഒരിക്കലും എന്‍റെ ചേട്ടനെ കളിയാക്കില്ല." അവള്‍ പറഞ്ഞു. "മാളൂ, നീ തന്നെയാ എന്നെ കളിയാക്കിയത്. അതിന് പ്രായശ്ചിത്തം ചെയ്യാമോ?" ഞാന്‍ ചോദിച്ചു. "എന്‍റെ ചേട്ടാ, ഞാന്‍ അറിഞ്ഞു കൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്നാലും എന്‍റെ ചേട്ടനെ വിഷമിപ്പിച്ചെങ്കില്‍ ഞാന്‍ എന്ത് പ്രായശ്ചിത്തവും ചെയ്യാന്‍ തയ്യാറാണ്." അവള്‍ പറഞ്ഞു. "എന്നാലും ചേട്ടന്‍ പറയൂ, ഞാന്‍ എപ്പോഴാണ് ചേട്ടനെ കളിയാക്കിയത്?" അവള്‍ ചോദിച്ചു. "ഓര്‍മയില്ലേ?" ഞാന്‍ തിരിച്ച് ചോദിച്ചു. "ഊഹും" ഇല്ല എന്ന്‍ അവള്‍ തലയാട്ടി.

"ഇന്നലെ ഞാന്‍ കുളിച്ചു തോര്‍ത്ത് മാത്രം ഉടുത്ത് വരുമ്പോള്‍ നീ എന്നെ കളിയാക്കിയില്ലേ?" ഞാന്‍ ചോദിച്ചു. "അയ്യോ ചേട്ടാ, അത്... ഞാന്‍ .... വെറുതേ.... " അവള്‍ പരുങ്ങി. "വെറുതെയാണെങ്കിലും അല്ലെങ്കിലും എന്നെ കളിയാക്കിയില്ലേ, അതിന് പ്രായശ്ചിത്തം ചെയ്യണം. ചെയ്തേ മതിയാകൂ." ഞാന്‍ പറഞ്ഞു. "എന്ത് ചെയ്യണം?" അവള്‍ ചോദിച്ചു. "ഓര്‍മയില്ലേ? അപ്പോള്‍ തന്നെ ഞാന്‍ നിന്നോട് പറഞ്ഞിരുന്നു." ഞാന്‍ ചോദിച്ചു.

💬 Comments

View all comments