Chapter Title : ഭാര്യയുടെ അനുജത്തി മാളു 2
അയാള്‍ നന്നായി പണിത് ലോഡ് ആക്കി വിട്ടു. ഇപ്പോള്‍ അവള്‍ വീട്ടില്‍ ഉണ്ട്. അവളോട് ഫുള്‍ റസ്റ്റ് വേണം എന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നെ. ഞങ്ങള്‍ കൂട്ടുക്കാരികള്‍ എല്ലാവരും കൂടി ഒന്ന് പോയിട്ട് വരാം"
"അപ്പോള്‍ ഞാന്‍ വേണ്ടേ?" ഞാന്‍ ചോദിച്ചു. "അയ്യേ, ചേട്ടന്‍ എന്തിനാ? നാണം ആകില്ലേ, ഞങ്ങള്‍ പെണ്ണുങ്ങള്‍ മാത്രം കൂടുന്നിടത്ത് വരാന്‍?" അവള്‍ ചോദിച്ചു. "നിങ്ങള്‍ പെണ്ണുങ്ങള്‍ മാത്രം ആയതു കൊണ്ടല്ലേ വാവേ ഞാന്‍ വരട്ടെ എന്ന് ചോദിച്ചത്" ഞാന്‍ പറഞ്ഞു. "അയ്യട, കൊച്ചു കള്ളന്‍, എന്താ പൂതി. അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി കേട്ടോ. റമീന കാര്‍ കൊണ്ട് വരും. അതില്‍ കയറി പോകും. പോകുന്ന വഴിക്ക് സുപ്രഭയെയും, സൂര്യയേയും, കണികയേയും അങ്ങ് പിക്ക് ചെയ്യും. എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി. ഈ പഴയ ക്ലാസ്സ്‌മേറ്റുകള്‍ ഒന്നിച്ചു കൂടിയാല്‍ പിന്നെ ഒരു ദിവസം കഴിഞ്ഞു നോക്കിയാല്‍ മതി. എത്ര വര്‍ത്തമാനം പറഞ്ഞാലും തീരില്ല ഇവര്‍ക്ക്.
അപ്പോള്‍ ഇന്ന് എന്‍റെ ദിവസം തന്നെ. വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടെങ്കിലും രണ്ടാളും മുറിയില്‍ വാതിലടച്ചു ഇരുന്നോളും. ശല്യം ഒന്നും ഉണ്ടാകില്ല. മാളുവിനെ കാര്യത്തില്‍ ഇന്ന് ശരിക്കും ഒരു തീരുമാനം എടുക്കണം.
വാവ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ ഹാളില്‍ പോയി നോക്കി. മാളു അവിടെ ഇരുന്നു ടി വി കാണുന്നു. ഞാന്‍ അവളുടെ അടുത്ത് ചെന്നിരുന്നു. ടി വി യില്‍ ചാപ്പാ കുരിശ് കളിക്കുന്നു. "ഹോസ്റ്റലില്‍ സിനിമയൊന്നും കാണാന്‍ പറ്റില്ലേ മാളൂ?" ഞാന്‍ ചോദിച്ചു. "ഇല്ല ചേട്ടാ, അവിടെ ഭയങ്കര റെസ്ട്രിക്ഷന്‍ ആണ്. ഒരു സിനിമ കണ്ടിട്ട്
💬 Comments
View all comments