Chapter Title : ഭാര്യയുടെ അനുജത്തി മാളു 3
“ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍.... അത്..... ഇവിടെ ഒരു ഓട്ടോയില്‍ തട്ടി. ചെറുതായിട്ട്. റമീനയാണ് വണ്ടി ഓടിച്ചത് ഇവിടത്തെ സെന്ററില്‍ വച്ച്. ചേട്ടാ, പ്ലീസ്, ഒന്ന് ഇവിടെ വരെ ഒന്ന് വരാമോ?” എനിക്ക് ചിരിയാണ് വന്നത്. അപ്പോഴേക്കും മാളു മുറിയില്‍ നിന്ന് ഇറങ്ങി പോയി. ഗൌരവം വിടാതെ ഫോണില്‍ ഞാന്‍ പറഞ്ഞു, “നിനക്കൊക്കെ നല്ല തല്ലിന്‍റെ കുറവുണ്ട്. അപ്പോഴേ ഞാന്‍ പറഞ്ഞതാ ഞാന്‍ വരാം എന്ന്. എന്നിട്ട് ഇപ്പൊ ഓരോ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ട് വിളിക്കാന്‍ നില്‍ക്കുന്നോ?” “ചേട്ടാ പ്ലീസ്” വാവ തേങ്ങി. അപ്പോഴേക്കും മാളു മുറിയില്‍ കയറി വന്നു. അവളുടെ കയ്യില്‍ റൂം സ്പ്രേ. അവള്‍ ഒന്നും ചെയ്യാതെ എന്നെ നോക്കി നിന്നു. “ശരി ശരി. ഞാന്‍ ഇപ്പൊ വരാം” ഞാന്‍ വാവയോട് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അപ്പോള്‍ മാളു മുറിയില്‍ സ്പ്രേ അടിച്ചു.
“എന്താ മാളു ഇത്?” ഞാന്‍ ചോദിച്ചു. “ഫോണ്‍ കട്ടാക്കിയോ?” അവള്‍ ചോദിച്ചു. “ഉവ്വല്ലോ” ഞാന്‍ പറഞ്ഞു. “ചേട്ടാ, മുറിയില്‍ ഒരു മണം പോലെ. ചേച്ചിക്ക് ചിലപ്പോള്‍ സംശയം തോന്നിയാലോ?” എടീ കള്ളീ... നീ കൊള്ളാമല്ലോ. ഞാന്‍ മനസ്സില്‍ വിചാരിച്ചു. “ചേട്ടന്‍ വേഗം കഴുകി ഡ്രസ്സ് ഇടൂ. അപ്പോഴേക്കും ഞാന്‍ ചായ വയ്ക്കാം” അവള്‍ പറഞ്ഞു. അവളുടെ തോളിലെ തോര്‍ത്ത് എന്‍റെ നേര്‍ക്ക് അവള്‍ എറിഞ്ഞു തന്നു. ഞാന്‍ ബാത്രൂമില്‍ പോയി കഴുകി വൃത്തിയാക്കി വന്ന് ഷഡിയും ബനിയനും എടുത്തിട്ടു. അലമാര തുറന്ന്‍ പാന്റും ഷര്‍ട്ടും എടുത്തിട്ടു. താഴേക്ക് ഇറങ്ങി വന്നപ്പോഴേക്കും മാളു ചായയുമായി നില്‍ക്കുന്നു. ഞാന്‍ ചായ വാങ്ങി കുടിച്ചു. ആദ്യ
💬 Comments
View all comments