Chapter Title : ഭാര്യയുടെ അടുപ്പം 7 [ഗീതരാജീവ്]
ഇരുന്ന അവർക്ക് ഞാൻ വിളമ്പി കൊടുത്തു. നീ കഴിക്കുന്നില്ലേ.... ഗീത ചോദിച്ചു. വേണ്ട മാഡം നിങ്ങള് കഴിച്ചിട്ടു ഞാൻ കഴിക്കാം. വേണ്ട നീ ഇരിക്ക് ഒരു പ്ലേറ്റ് എടുത്തോ രാഘവേട്ടാൻ കഞ്ഞി കുടിച്ചിരുന്ന സ്റ്റീൽ പാത്രം അവിടെ ഉണ്ടാവും. ഞാൻ പോയി എടുത്ത് വന്നു
അയാൾ : വിളമ്പിയിട്ടു ഇരുന്ന് കഴിക്കടാ
ശെരി സർ,എല്ലാം കുറെച്ചു വിളമ്പി ഇരിക്കാൻ പോയപ്പോൾ
അയാൾ : ഛീ നാറി ഞങ്ങടെ കൂടെ ഇരിക്കുന്നോ താഴെ എന്റെ കാലിന് താഴെ ഇരുന്നോളണം. അവടെയാണ് ഈ തറവാട്ടിലെ വെലക്കാരുടെ സ്ഥാനം.
ശെരി സർ, താഴെ ഇരുന്നു ഞാൻ കഴിക്കുമ്പോൾ അയാൾ കഴിച്ചതിന്റെ എച്ചിൽ എന്റെ പാത്രത്തിൽ ഇടുന്നു എന്നിട്ടു അത് കൂടെ കഴിച്ചോ. എന്നിട്ട് ഗീതയെ ഒന്ന് നോക്കിക്കൊണ്ട് ഇനി എന്നും എന്റെ എച്ചിൽ തിന്നും വേസ്റ്റ് കഴിച്ചും ആയിരിക്കും നിന്റെ ജീവിതം എന്ന് പറഞ്ഞു.
.
.
.
തുടരും
💬 Comments
View all comments