0%
Chapter 1

ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]

Author : Gilli Bala | Read All Parts | 👁 1097 |

ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. നോക്കൂ, വീഡിയോ സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ്."

​അവൾ അല്പം കൂടി അടുപ്പത്തോടെ തുടർന്നു,

"നീയിത് മനസ്സിലിട്ട് ഇങ്ങനെ ആളിപ്പടർത്തല്ലേ ഹരി. ജനങ്ങൾക്ക് മുന്നിൽ 'അർച്ചന' എന്നൊരു ആർട്ടിസ്റ്റ് ഇവിടെ ഉണ്ടെന്ന് കാണിക്കാൻ മാത്രമാണ് ഞാൻ ഇതൊക്കെ ചെയ്തത്. അതൊരു തുടക്കം മാത്രമായിരുന്നു. ഇനി ഇതുപോലെയുള്ള ബെഡ് സീനുകൾ ഒന്നും ഞാൻ അഭിനയിക്കില്ല, എനിക്ക് നിന്റെ സമാധാനമാണ് വലുത്. ഇപ്പോൾ സമാധാനമായോ?"

​അവളുടെ ആ ഉറപ്പ് ഹരിയുടെ ഉള്ളിലെ ഭാരത്തിന് നേരിയൊരു ആശ്വാസം നൽകി.

"ഉം... സമാധാനമായി," അവൻ പതുക്കെ പറഞ്ഞു.

​"എങ്കിൽ നീ പോയി കിടന്നുറങ്ങ്. ഞാനും വല്ലാതെ തളർന്നിരിക്കുകയാണ്. ഗുഡ് നൈറ്റ് ഹരി, ലവ് യൂ," എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു.

​ഫോൺ കട്ടായെങ്കിലും ഹരി ആ വീഡിയോയിലെ ദൃശ്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിച്ചു. അവൾ ഇനി ചെയ്യില്ല എന്ന് പറഞ്ഞെങ്കിലും, ആ വീഡിയോ നൽകിയ പ്രശസ്തിയും ജനശ്രദ്ധയും അവരുടെ ജീവിതത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നൊരു ആകുലത അവന്റെ ഉള്ളിൽ ബാക്കിയായി.

ദിവസങ്ങൾ പിന്നെയും വേഗത്തിൽ കടന്നുപോയി. അച്ചു എനിക്ക് നൽകിയ വാക്ക് പാലിച്ചിരുന്നു. പിന്നീട് അവൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളെല്ലാം സാധാരണ ഡാൻസ് പെർഫോമൻസുകൾ മാത്രമായിരുന്നു.

അതിലൊന്നും പഴയതുപോലെ അമിതമായ ഇന്റിമസിയോ ഗ്ലാമറോ ഉണ്ടായിരുന്നില്ല. പക്ഷേ, ആ ഒറ്റ മ്യൂസിക് വീഡിയോ അവളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു. എവിടെ നോക്കിയാലും അവൾ ഒരു പോപ്പുലർ ഡാൻസറായി വാഴ്ത്തപ്പെടുകയായിരുന്നു.

​എങ്കിലും അതിന്റെ മറ്റൊരു വശം എന്നെ വല്ലാതെ വേദനിപ്പിച്ചു.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും 'അർച്ചന ഹരി ഹോട്ട്സ്'  എന്ന ടാഗ് ട്രെൻഡിംഗ് ആയിക്കൊണ്ടിരുന്നു. അവൾ അറിയാതെ തന്നെ അവളുടെ വീഡിയോകളിൽ നിന്നുള്ള ചില ഭാഗങ്ങൾ ക്രോപ്പ് ചെയ്തും സ്ലോ മോഷനിലാക്കിയും പലരും അശ്ലീലമായ രീതിയിൽ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.

അവളുടെ ശരീരത്തിന്റെ വടിവുകളെയും ആ വീഡിയോയിലെ ഭാവങ്ങളെയും കുറിച്ച് മോശമായ കമന്റുകൾ ഇടുന്നവരുടെ എണ്ണം കൂടിവന്നു.

​ആദ്യമൊക്കെ ഇത് കാണുമ്പോൾ എനിക്ക് ഹൃദയമിടിപ്പ് കൂടുമായിരുന്നു, വലിയ വിഷമം തോന്നുമായിരുന്നു. പക്ഷേ, കാലക്രമേണ ഞാനും ആ ജീവിതരീതിയുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. അവളെ എനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു. ആ സ്നേഹം പലപ്പോഴും എന്നെ കണ്ണടച്ച് ഇരുട്ടാക്കാൻ പ്രേരിപ്പിച്ചു.

മറ്റുള്ളവർ അവളെക്കുറിച്ച് എന്ത് പറയുന്നു എന്നതിനേക്കാൾ, അവൾ എന്റെ കൂടെയുണ്ടല്ലോ എന്ന ചിന്തയിലായി എന്റെ സമാധാനം. എന്റെ അന്ധമായ പ്രണയം എന്നെ പല യാഥാർത്ഥ്യങ്ങളിൽ നിന്നും അകറ്റിക്കളഞ്ഞു.

​അതിനിടയിൽ, നാട്ടിലേക്ക് പോകാനുള്ള എന്റെ ശ്രമങ്ങൾ ഞാൻ ഊർജ്ജിതമാക്കിയിരുന്നു. അവളെ ഒന്ന് നേരിട്ട് കാണാനും കെട്ടിപ്പിടിക്കാനും എന്റെ മനസ്സ് വെമ്പി നിൽക്കുകയായിരുന്നു. ജോലിത്തിരക്കുകൾക്കിടയിലും ലീവിനായി ഞാൻ ഓഫീസിൽ നിരന്തരം അപേക്ഷ നൽകിക്കൊണ്ടിരുന്നു.

​അവസാനം, മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കമ്പനിയിൽ നിന്ന് എനിക്ക് ലീവ് സാങ്‌ഷൻ ആയി! ആ വാർത്ത കേട്ടപ്പോൾ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ ഒരു ഒരായിരം പൂത്തിരികൾ കത്തിയതുപോലെ തോന്നി.

ഓഫീസിൽ നിന്ന് ഇറങ്ങി,  ഞാൻ സന്തോഷപൂർവ്വം എന്റെ റൂമിലേക്ക് തിരിച്ചു.

​ റൂമിലെത്തിയപ്പോൾ തന്നെ ഞാനാധ്യം ചെയ്തത് അച്ചുവിനെ വിളിക്കുകയാണ്‌.

അവളെ കാണാൻ വേണ്ടി എന്റെ

💬 Comments

View all comments