ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]
ലീവ് സാങ്‌ഷൻ ആയി!"
അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു
. "എന്ത്? സത്യമാണോ ഹരി? നീ തമാശ പറയുകയല്ലല്ലോ?"
"സത്യമാണ് അച്ചു. ഒരു മാസം കഴിഞ്ഞാൽ ഞാൻ നിന്റെ അടുത്തെത്തും. നിന്റെ ആ വലിയ പെർഫോമൻസിന് സാക്ഷിയാകാൻ ഞാനും ഉണ്ടാകും."
അവളുടെ മുഖത്ത് വിരിഞ്ഞ ആ ചിരി എനിക്ക് വിവരിക്കാനാവില്ല.
"ഹരി... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല! നീ വരികയാണല്ലേ... എനിക്ക് ഇപ്പോൾ തന്നെ നിന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നു!"
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആ ചാട്ടത്തിൽ അവളുടെ ബനിയൻ അല്പം കൂടി ഉയർന്നു പോയതും അവൾ ശ്രദ്ധിച്ചില്ല.
"നമുക്ക് അടിച്ചു പൊളിക്കണം അച്ചു. ഒരു മാസത്തെ ഈ കാത്തിരിപ്പ് ഇനി സന്തോഷത്തിന്റേതാണ്."
ഞങ്ങൾ കുറെ നേരം ആ യാത്രയെക്കുറിച്ചും വരാനിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ചും സംസാരിച്ചു. പരസ്പരം ചുംബനങ്ങൾ കൈമാറിയും വിരഹത്തിന്റെ നോവ് മാറ്റിയും ഒടുവിൽ നിറഞ്ഞ മനസ്സോടെ ഞങ്ങൾ ഫോൺ വെച്ചു.
നാട്ടിലേക്കുള്ള ആ യാത്രയ്ക്കായി, അച്ചുവിനെ എന്റെ നെഞ്ചോട് ചേർക്കാൻ ഇനി ദിവസങ്ങൾ മാത്രം!
💬 Comments
View all comments