ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]
ഈ കാണിക്കുന്നത്?" ഞാൻ ചോദിച്ചു.
അവൾ വീണ്ടും ചിരിച്ചു, ഇത്തവണ കൂടുതൽ ലഹരി കലർന്ന ചിരി.
"എന്താ ഹരി ഇത്? കിസ്സ് ചെയ്യുമ്പോൾ ഡീപ്പും സോഫ്റ്റും എന്നൊക്കെ ഉണ്ടോ? ആ ക്യാരക്ടർ ചെയ്യുന്നത് പോലെ, അത്രയും പാഷനേറ്റായി ചെയ്തു അത്ര തന്നെ. അതിനിപ്പോ ഇത്ര കാര്യമാക്കാൻ എന്തിരിക്കുന്നു?"
അവളുടെ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളിൽ തീ പുകഞ്ഞു. ആ ചുണ്ടുകൾ, ഞാൻ മാത്രം ചുംബിച്ചിരുന്ന ആ ചുണ്ടുകൾ...
മറ്റൊരുത്തന്റെ കൈകളിൽ അത്ര പാഷനേറ്റ് ആകുകയാണോ? ഞാൻ കൗതുകവും വേദനയും കലർത്തി ചോദിച്ചു,
"ശരി, ബാക്കി ഷൂട്ടിംഗ് ഒക്കെ എങ്ങനെ നടക്കുന്നു? ആ സീനുകൾ ഒക്കെ അത്രയും മനോഹരമാണോ?"
അച്ചു അല്പം പരിഹാസത്തോടെ ചിരിച്ചു,
"മോനേ, നീ കൂടുതൽ കേട്ട് സുഖിക്കേണ്ട. നാളെ കൂടെ കഴിഞ്ഞാൽ ഷൂട്ടിംഗ് തീരും. അടുത്ത രണ്ടാഴ്ച കഴിയുമ്പോൾ നമ്മുടെ ആ സോങ് യൂട്യൂബിൽ എത്തും. അന്ന് നിനക്ക് നേരിട്ട് കാണാം."
അവളുടെ സംസാരത്തിലെ ആ നിസ്സാരഭാവം എന്നെ കൂടുതൽ ചൊടിപ്പിച്ചു. ഞാൻ ഒരു കള്ളദേഷ്യത്തോടെ പറഞ്ഞു,
"എനിക്കൊന്നും കാണണ്ട അച്ചു! അത് പുറത്തിറങ്ങുമ്പോൾ നീ തന്നെ അത് നോക്കിക്കോ. എനിക്കതിലൊന്നും താല്പര്യമില്ല."
അവൾ എന്നെ നോക്കി വല്ലാതെ കളിയാക്കി ചിരിച്ചു.
"ഓ... കാണണ്ട എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കുമല്ലോ! നീ ഉറപ്പായും ആദ്യം തന്നെ അത് കാണും, എനിക്കറിയാം."
ഞങ്ങളുടെ ആ സംഭാഷണം ഒരുതരം വിചിത്രമായ അസ്വസ്ഥതയിലാണ് അവസാനിച്ചത്. അവൾ എന്നെ കളിയാക്കുകയാണോ അതോ അവളുടെ ഈ പുതിയ ലോകത്ത് ഞാൻ വെറുമൊരു കാഴ്ചക്കാരനായി മാറുന്നുവോ എന്ന് എനിക്ക് സംശയം തോന്നി.
ബെഡ്‌റൂമിലെ ആ കാഴ്ച എന്റെ രക്തം തിളപ്പിക്കാൻ പോന്നതായിരുന്നു. സിദ്ധാർത്ഥ് തന്റെ ലാപ്‌ടോപ്പ് മെല്ലെ അരികിലേക്ക് മാറ്റി വെച്ചു. അച്ചു നേരെ അവന്റെ അടുത്തേക്ക് നടന്നുചെന്നു, അവന്റെ തോളിൽ കൈയിട്ട് അവനെ തന്നോട് ചേർത്തുപിടിച്ചു.
അവന്റെ മസിലുകൾ നിറഞ്ഞ ശരീരത്തിലേക്ക് അവൾ പറ്റിചേർന്നു നിൽക്കുന്നത് കാണുമ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി.
"ഇതാണ് എന്റെ ഭർത്താവ്... ഫ്രം റീൽ ലൈഫ്!" അവൾ ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കി പറഞ്ഞു. ശേഷം സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി അവൾ തുടർന്നു,
"സിദ്ധാർത്ഥ്, ഇതാണ് എന്റെ റിയൽ ലൈഫ് ഭർത്താവ്, ഹരി."
സിദ്ധാർത്ഥ് ഒരു വിജയച്ചിരിയോടെ അച്ചുവിന്റെ ഇടുപ്പിൽ കൈ ചുറ്റി അവളെ തന്നോട് കൂടുതൽ ചേർത്തു നിർത്തി. എന്നിട്ട് അവൻ ക്യാമറയിലേക്ക് നോക്കി, വളരെ കൂളായി പറഞ്ഞു,
"ഹലോ മച്ചാനെ! സുഖമല്ലേ?"
ആ നിമിഷം എന്റെ ഉള്ളിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുകയായിരുന്നു. എങ്കിലും, ഞാൻ കടിഞ്ഞാൺ പിടിച്ചു.
അച്ചുവിന്റെ മുന്നിൽ വെച്ച് അസ്വസ്ഥത കാണിച്ച് വീണ്ടും പഴയ വഴക്കുകൾ ഉണ്ടാവരുത് എന്ന് കരുതി ഞാൻ ഒരു കൃത്രിമ ചിരി വരുത്തി.
"ഹലോ സിദ്ധാർത്ഥ്, സുഖമാണ്. നിങ്ങൾക്ക് എങ്ങനെയുണ്ട് ഷൂട്ടിംഗ്?" ഞാൻ സൗഹൃദത്തോടെ തന്നെ ചോദിച്ചു.
സിദ്ധാർത്ഥ് വല്ലാതെ പുകഴ്ത്താൻ തുടങ്ങി.
"ഇവളെ ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ അച്ചു ശരിക്കും ഭാഗ്യവതിയാണ് ഹരി. നിന്നെപ്പോലെയൊരു
💬 Comments
View all comments