ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]
ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4
Bharyayude Avihithavum Bharthavinte Kuttanweshanavum Part 4 | Author : Gilli Bala
[ Previous Part ] [ www.kkstories.com ]

ഈ ഭാഗത്തിന് വന്ന ഡിലെക്ക് ക്ഷമ ചോദിക്കുന്നു. പെട്ടെന്നൊരു സിനിമ കഥ എഴുതുവാൻ തോന്നിയപ്പോൾ അത് ചെയ്തുപോയി. കഥയിൽ ചെറിയ രീതിയിൽ ഒരു കളി ആഡ് ചെയ്തിട്ടുണ്ട്. അവിഹിതത്തിന് പ്രാധാന്യം കൊടുക്കുന്നത് കാരണം കളിക്ക് വലിയ മുൻഗണന കൊടുത്തില്ല.
ബാക്കി ഭാഗം ഉടൻ തരാം.
നന്ദി…❤️
ഗില്ലി ബാല
ആ ഒരു മാസം ഒരു സ്വപ്നം പോലെ കടന്നുപോയി. നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. ഓരോ ദിവസവും കലണ്ടറിൽ വെട്ടിമാറ്റുമ്പോൾ അച്ചുവിനെ നേരിട്ട് കാണാനുള്ള എന്റെ ആകാംക്ഷ വർദ്ധിച്ചുകൊണ്ടിരുന്നു.
ഇത്തവണത്തെ യാത്ര വെറുമൊരു വരവല്ല, അവൾക്ക് വേണ്ടി ഒട്ടേറെ സർപ്രൈസുകൾ ഞാൻ കരുതിയിരുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം വരാനിരിക്കുന്ന സെപ്റ്റംബറാണ്.
അച്ചുവിന്റെ ബർത്തഡേ...! അവൾക്ക് ഇതിലും മികച്ചൊരു സമ്മാനം വേറെ നൽകാനില്ലെന്ന് കരുതി ഞാൻ ഒരു പ്രമുഖ ജ്വല്ലറിയിൽ പോയി ഒരു ഡയമണ്ട് റിങ് തന്നെ വാങ്ങി. അത് അവളുടെ വിരലിൽ അണിയുന്നത് സ്വപ്നം കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ പ്രണയം നിറഞ്ഞു. അതൊരു വലിയ സർപ്രൈസ് ആയി സൂക്ഷിക്കാനാണ് എന്റെ തീരുമാനം.
അച്ചുവിനോടുള്ള സ്നേഹം ഒരു വശത്ത്, മറുവശത്ത് അവളുടെ കൂടെയുള്ളവർ. സിദ്ധാർത്ഥിനോടും സൽമാനോടും എനിക്ക് വലിയ താല്പര്യമൊന്നുമില്ലെങ്കിലും, അവളുടെ കരിയറിലെ അവരുടെ സഹായം കണക്കിലെടുത്ത് അവർക്കായി വിലകൂടിയ വിദേശ മദ്യവും ഞാൻ വാങ്ങി.
എന്റെ ഇഷ്ടക്കേടിനേക്കാൾ അച്ചുവിന്റെ സന്തോഷത്തിനാണ് ഞാൻ മുൻഗണന നൽകിയത്.
യാത്രയ്ക്ക് തലേദിവസം രാത്രി ഞാൻ ഒറ്റയ്ക്ക് പാക്കിംഗ് തിരക്കിലായിരുന്നു. റൂമിലെ സാധനങ്ങളെല്ലാം അടുക്കി വെക്കുമ്പോഴാണ് അച്ചുവിന്റെ വീഡിയോ കോൾ വന്നത്.
"ഹരി... പാക്കിംഗ് ഒക്കെ കഴിഞ്ഞോ? എനിക്ക് ഉറക്കം വരുന്നില്ലടാ!" സ്ക്രീനിൽ അച്ചുവിന്റെ ആവേശഭരിതമായ മുഖം.
"പാക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു അച്ചു. നിനക്കുള്ള സാധനങ്ങളാണ് ബാഗിൽ പകുതിയും,"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എനിക്കൊന്നും വേണ്ട ഹരി, നീ വന്നാൽ മതി. നാളെ ഈ സമയത്ത് നീ എന്റെ കൂടെ ഉണ്ടാവുമല്ലോ എന്നോർക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല." അവൾ കട്ടിലിൽ കിടന്നുരുണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
"നാളെ ഈ സമയത്ത് നമ്മൾ ഒരുമിച്ചായിരിക്കും അച്ചു. പിന്നെ നമുക്ക് ഉറങ്ങേണ്ടി വരില്ല," ഞാൻ അല്പം കുസൃതിയോടെ പറഞ്ഞപ്പോൾ അവൾ നാണത്തോടെ മുഖം മറച്ചു.
കുറെ നേരം ഞങ്ങൾ സംസാരിച്ചു. ഇടയ്ക്ക് അവൾ ഐഫ അവാർഡിന്റെ റിഹേഴ്സൽ വിശേഷങ്ങൾ പറഞ്ഞു. പാക്കിംഗിനിടയിൽ ഫോൺ ലാപ്‌ടോപ്പിനോട് ചേർത്ത് വെച്ച് അവളുടെ കൊഞ്ചലുകൾ കേട്ടുകൊണ്ട് ഞാൻ ഓരോ തുണികളും മടക്കി വെച്ചു. നാളത്തെ ആ പുലരിക്കായി, പ്രിയപ്പെട്ടവളുടെ അരികിലേക്കുള്ള ആ പറക്കലിനായി എന്റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.
കാത്തിരിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ ആ പുലരി ഉദിച്ചു. ഓരോ സെക്കൻഡും മിനിറ്റുകൾ പോലെ എനിക്ക് തോന്നി. ഒരു ടാക്സി വിളിച്ച് ലഗേജുകളുമായി ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു.
എയർപോർട്ടിന്റെ തിരക്കുകളിലേക്ക് നടന്നു കയറുമ്പോൾ ഉള്ളിൽ വല്ലാത്തൊരു പിടച്ചിലായിരുന്നു.
ചെക്ക്-ഇൻ കഴിഞ്ഞ് ഫ്ലൈറ്റിൽ
💬 Comments
View all comments