Chapter Title : ഭാര്യയുടെ ദോഷം [Geetha Rajeev]
ഒന്ന് സംസാരിക്കണം.
എല്ലാവരും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, പിന്നെ മനസിലായി. അവർ കാര്യങ്ങൾ നേരത്തെ പറഞ്ഞു തീരുമാനിക്കട്ടെ. ഗീതു ആകെ അങ്കലാപ്പിലാണ്. എന്തു പറയും. അവൾ ഒരു ഷാൾ തിരഞ്ഞു. കിട്ടിയില്ല. അപ്പോഴേക്കും ദാമു വന്നു. അയാൾ ഗീതുവിൻ്റെ അടുത്തു വന്നു നിന്നു. ഗീതുവിനെ ആപാദ ചൂഡം നിരീക്ഷിച്ചു. തുറിച്ചു നിൽക്കുന്ന മുലകളിലും സ്‌ലിറ്റിന് ഇടയിലൂടെ കാണുന്ന തുടയഴകിലും ദാമുവിന്റെ കണ്ണ് ഉടക്കിയത് അവൾ ശ്രദ്ധിച്ചു. ഗീതു നാണം കൊണ്ട് മുഖം താഴ്ത്തി. ഒന്ന് കേട്ടിയതാണെല്ലും, ഒരു പുതു പുരുഷൻ തന്നെ ‘ആ’ ഉദ്ദേശത്തോടെ നോക്കിയപ്പോൾ വീണക്ക് കാലം ഒരു 2 വർഷം പിറകോട്ട് ഓടി.
ദാമു:ഗീതു കുഞ്ഞേ കാര്യങ്ങൾ അറിയാമല്ലോ അല്ലെ.
അറിയാം.
പതിയെ സ്വരത്തിൽ അവൾ പറഞ്ഞു.
ദാമു:കുഞ്ഞിന് എല്ലാറ്റിനും സമ്മതം ആണല്ലോ അല്ലെ?
അതെ.
ദാമു റൂമിൽ നിന്നും പുറത്തിറങ്ങി. സോഫയിൽ പോയിരുന്നു. സത്യത്തിൽ ദാമു അതീവ സന്തോഷവാൻ ആയിരുന്നു. ഈ പ്രായത്തിൽ ഗീതുനെ പോലുള്ള ഒരു ചരക്കിനെ ഒരു മാസത്തേക്ക് സ്വന്തമായി കിട്ടിയല്ലോ. ഗീതു റൂമിൽ നിന്നും ഇറങ്ങി കിച്ചനിലേക്ക് പോയി. ദാമുവിന്റെ കണ്ണുകൾ അവളുടെ നിതംബത്തിൽ ആയിരുന്നു. വേലക്കാരൻ്റെ നോട്ടം രാജീവ് അസ്വസ്ഥനായി. ഇയാൾ തീരുമാനിച്ചു തന്നെ.
രാത്രി രാജിവ് ഗീതയെ വിളിച്ചു.
എടീ, നീ ചെയ്യാൻ ഒന്നും സമ്മതിക്കേണ്ട.
അതൊക്കെ ഞാൻ ഏറ്റു, ഏട്ടാ. അമ്മയെയും അച്ഛനെയും സമ്മതിപ്പിച്ചാൽ പോരെ.
എന്തൊക്കെ നടക്കും എന്ന് ദാമുവിന്റെ സംസാരത്തിൽ നിന്നും അവൾക്ക് മനസിലായിരുന്നു. എങ്കിലും രാജീവ്വിനെ ആശ്വസിപ്പിക്കാൻ അവൾ അങ്ങനെ പറഞ്ഞു.
അവർ കുറച്ചു സംസാരിച്ചു ഫോണ് കട് ചെയ്തു.
💬 Comments
View all comments