Chapter Title : ഭാര്യയുടെ കാമുകൻമാർ [സാവിത്രി]
വില്യം: റീനു സോറി, എനിക്ക് നിന്റെ ശരീരം കാണും തോറും, നിയന്ത്രിക്കാൻ പറ്റുന്നില്ല, വൈകാരിക-സങ്കീർണതകൾ ഇല്ലാതെ നമ്മുക്കു മുന്നോടുപോയാലോ,
റീനു: എനിക്ക് ഒരു ഭർത്താവ് ഉണ്ട് വില്യം, നീ എന്താണ് പറയണേ?
വില്യം: എനിക്ക് ഒരു കാമുകിയും ഉണ്ട്, എന്നാലും നിന്റെ ആകർഷണം ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുന്നു.
റീനു: ഹ്മ്മ്". എന്തായാലും, എനിക്ക് ഒരിക്കലും എന്റെ ഭർത്താവിനെ വഞ്ചിക്കാൻ കഴിയില്ല.
വില്യം: നീ പോകാൻ ആഗ്രഹിക്കാത്ത എവിടെയും ഞാൻ നിന്നെ കൊണ്ട് പോകില്ല, ലൈംഗികബന്ധം പോലും ആവശ്യപ്പെട്ടിരുന്നില്ല, ഇപ്പോൾ ഞാൻ ചോദിക്കുന്നത് ഒരു ചുംബനം മാത്രം. അതും നല്ല ഒരു ചുംബനം പ്ലീസ്........
അതു പറഞ്ഞു നിശബ്ദമായി വാഹനമോടിച്ചു. അവനോടൊപ്പം ഉള്ള യാത്ര അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
രാജേഷ്: "എന്നാൽ അത് നടന്നില്ല, അല്ലേ?"
റീനു തല കുലുക്കി. അവൻ കാർ ഞങ്ങളുടെ വീടിന് മുന്നിൽ നിർത്തിയപ്പോൾ, ഞാൻ തിരിഞ്ഞ് അവനോട് ഓക്കേ പറയാൻ പോയപ്പോൾ
വില്യം: നിന്റെ ഉത്തരം എന്തായിരിക്കുമെന്ന് നിന്റെ മുഖത്ത് നിന്ന് എനിക്ക് കാണാൻ കഴിയും, പക്ഷെ ഞാൻ തന്നെ നിന്നെ നാളെയും കൊണ്ടാകും, ഒരു ഉപകാരമായോ....ഒരുപക്ഷേ ഞാൻ നിങ്ങളെ സഹായിച്ചതിന് നന്ദിയായോ എന്തായിട്ടും കരുതാം...
റീനു: എന്താണ് വേണ്ട നിനക്ക് ?
വില്യം: ഒരു ചുംബനം മാത്രം. ഒരു ചുംബനം, അത്രമാത്രം,
സത്യസന്ധമായി പറഞ്ഞാൽ, അവൻ അതു പറഞ്ഞപ്പോൾ ഞാൻ ഒന്നു ഞെട്ടിയെക്കിലും, ഭർത്താവിനെ കൂടതെ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് അറിയാൻ എനിക്ക് അൽപ്പം ജിജ്ഞാസയുണ്ടായിരുന്നു. ഞാൻ അവനു സമ്മതം കൊടുത്തു. ഞാൻ അങ്ങനെ ചെയ്തയുടനെ അവൻ കുനിഞ്ഞ്
💬 Comments
View all comments