Chapter Title : ഭാര്യയുടെ കാമുകൻമാർ [സാവിത്രി]
9 മുതൽ 6 മണി വരെയായിരുന്നുഅതുകൊണ്ട് എനിക്ക്ജോലിക്ക് പോകുന്ന വഴിയിൽ കോളേജിൽ ഇറക്കി വൈകുന്നേരം 6 മണിക്ക് തിരികെ വരുമ്പോൾ അവളെ കൂടുവാനും പറ്റിയിരുന്നു. എന്നാൽ പക്ഷേ രണ്ടാം സെമസ്റ്ററിൽ,
അവളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ചു. അതുകൊണ്ടു തന്നെ അവൾക്ക് എന്നെ കാത്തിരിക്കുകയോ ബസിൽ കയറി വരുകയോ ചെയണമായിരുന്നു. ശൈത്യകാലത്ത് ഒരു ബസ് കാത്തിരിക്കുന്നത് ആരും ആഗ്രഹിക്കുന്ന ഒന്നല്ലായിരുന്നു. അതു കൊണ്ട് മിക്കവാറും അവൾ എന്നെ കാത്തു കോളേജിൽ തന്നെ ഇരുന്നു. ആദ്യത്തെ ഒരു ആഴ്ചയോളം അവൾ സ്കൂളിൽ ഞാൻ അവളെ കൂട്ടിക്കൊണ്ടുപോകാൻ വേണ്ടി കാത്തിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്ക് 2 മണിക്ക് എനിക്ക് അവളിൽ നിന്ന് ഒരു കോൾ വന്നു.
അവൾ വളരെ സന്തോഷത്തോടെ വിളിച്ചു "ഹായ് രാജേഷ്!"
"ഹായ് റീനു , എന്തുപറ്റി?"
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു,"ഒരു ഹാപ്പി ന്യൂസ് ഉണ്ട് .ഇന്ന് എന്റെ കൂട്ടുക്കാരൻ വീട്ടിലേക്ക് കൊണ്ടാകാം എന്ന് പറഞ്ഞു, അവനു കാർ ഉണ്ട്".
"ഓ, അത് കൊള്ളാം. ആരാണു ?"
"വില്യം, എവിടുത്തുകാരനാണ് , അവനും ഇവിടെ തന്നെ വേറെ കോഴ്സ് ചെയണതാണ്. കുറച്ചു ദിവസമായി പരിചയപ്പെട്ടിട്ടു, ഇന്നാണ് അവൻ ഞാൻ എവിടെ നിന്നെ കാത്തു നിൽക്കുന്നത് കണ്ടത്, അവനും നമ്മുടെ വീട്ടിലേക്ക് പോകുന്ന വഴിതെന്നയാണ് പോകേണ്ടത്".
"കൊള്ളാം. അപ്പോൾ ഇന്ന് നീ എന്നെ കാത്തിരിക്കേണ്ടി വരത്തില്ല അല്ലേ"
"അതെ!"
അപ്പോഴാണ് എന്റെ ഫോണിൽ കോൾ വെയ്റ്റിംഗിന്റെ ബീപ്പ് ശബ്ദം ഞാൻ കേട്ടത്.
"എനിക്ക് ഒരു കോൾ വരുന്നുണ്ട്, വീട്ടിൽ എത്തി ബാക്കി സംസാരിക്കാം
💬 Comments
View all comments