0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Author : Master Read All Parts 37.3K

പിടിച്ചു കുശലം പങ്കുവച്ചു.

“പിന്നെ..സുഖം തന്നെ അല്ലെടീ” ഭാര്യ ചോദിച്ചു.

“ഓ..എന്ത് സുഖം .. നിങ്ങളൊക്കെ അല്ലെ സുഖിച്ചു ജീവിക്കുന്നത്” സിന്ധു അത് പറഞ്ഞത് എന്നെയും കൂടി നോക്കിയാണ്. അവളുടെ കണ്ണുകളില്‍ മഷി പടര്‍ന്നു പിടിച്ചിട്ടുണ്ടായിരുന്നു; അവള്‍ക്ക് വന്യമായ ഒരു സൌന്ദര്യം തന്നെ പ്രദാനം ചെയ്തുകൊണ്ട്.

“അയ്യോ ഒരു പണക്കാരിയുടെ സംസാരം കണ്ടില്ലേ” ഭാര്യ ചിരിച്ചു.

“പണം മാത്രം മതിയോ..അത് പോട്ടെ ചേച്ചി ഇരിക്ക് .ഞാന്‍ ചായ എടുക്കാം”

“വേണ്ടെടീ..ഞങ്ങള്‍ കുടിച്ചിട്ടാണ് ഇറങ്ങിയത്..നീ ഇവിടെ ഇരിക്ക്..കുറെ നാളായില്ലേ നമ്മള്‍ കണ്ടിട്ട്”

അവള്‍ വന്നതോടെ തള്ള സ്ഥലം വിട്ടിരുന്നു.

ഭാര്യയും അവളും കൂടി ഒരു സോഫയിലും എതിരെ ഞാനും ഇരുന്നു. സിന്ധുവിന്റെ മുട്ടുകള്‍ വരെ നഗ്നമായിരുന്നു. അവളുടെ കാലുകളുടെ അഴക്‌ വര്‍ണ്ണിക്കാന്‍ പ്രയാസമാണ്. അടുത്തിരുന്നു കെട്ടിപ്പിടിച്ച് അടിമുടി തിന്നാന്‍ തോന്നുന്ന കൊഴുത്ത കണംകാലുകള്‍. അവയ്ക്ക് ഇത്ര വണ്ണം ഉണ്ട് എങ്കില്‍ തുടകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാന്‍ ആക്രാന്തത്തോടെ സങ്കല്‍പ്പിച്ചു നോക്കി.

“അങ്ങ് തടിച്ചല്ലോടീ പെണ്ണെ നീ” ഭാര്യ പറഞ്ഞു.

“ആണ് ചേച്ചീ. ഇവിടെ ജോലി ഒന്നുമില്ലാതെ വെറുതെ ഇരിപ്പല്ലേ.  തീറ്റീം കുടീം കിടപ്പും മാത്രം. അതോണ്ടെന്താ, അവിടേം ഇവിടേം ഒക്കെ ചാടി..” സിന്ധു ചിരിച്ചുകൊണ്ട് പറഞ്ഞു.

“തടി മാത്രമല്ല; സൌന്ദര്യോം കൂടി കേട്ടോ” ഭാര്യ അവളുടെ തുടുത്ത കൈയില്‍ പിടിച്ച് പറഞ്ഞു. അത് സിന്ധുവിന്റെ മുഖം തുടുപ്പിച്ചു.

“ചേട്ടന്‍ കഴിഞ്ഞ തവണ കൊണ്ട് വന്ന ഡ്രസ്സ്‌ എല്ലാം ഇറുക്കമായി ചേച്ചീ. ഈ ടീഷര്‍ട്ട് രണ്ടുമാസം മുമ്പ് വരെ ലൂസാരുന്നു. ഇപ്പം കണ്ടില്ലേ” ദേഹത്ത് ഇറുകിക്കിടക്കുന്ന ടീഷര്‍ട്ട് കാണിച്ച് അവള്‍

💬 Comments

View all comments