Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]
ശ്ശൊ കാണാന്‍ എന്ത് സുന്ദരിയാണെന്നോ? നാട്ടില്‍ അവളെപ്പോലെ വേറൊരു പെണ്ണില്ല. അത്രയ്ക്കും സുന്ദരി”
എനിക്ക് കടുത്ത അസ്വസ്ഥതയുണ്ടായി അത് കേട്ടപ്പോള്‍. എന്റെ ഭാര്യ കാണാന്‍ വലിയ ഗുണം ഒന്നുമില്ല. അതുകൊണ്ടുതന്നെ സുന്ദരിമാരായ ഭാര്യമാര്‍ ഉള്ളവരോട് എനിക്ക് അസൂയയുണ്ടായിരുന്നു. വെളുത്തു കൊഴുത്ത പെണ്ണുങ്ങള്‍ ഒരു ഹരമായിരുന്ന എനിക്ക്, നാളിതുവരെ അങ്ങനെ ഒരെണ്ണത്തെ ഒത്തു കിട്ടിയിരുന്നില്ല.
“അല്ലേലും അവനെപ്പോലെ ഒക്കെയുള്ള അലവലാതികള്‍ക്ക് നല്ല പെമ്പിള്ളേരെത്തന്നെ കിട്ടും. ങാ, അവള്‍ കാന്താരി ആണെങ്കില്‍ കുഴപ്പമില്ല. പാവമായാല്‍ പോക്കാ കാര്യം”
സിന്ധുവിനെ വീട്ടില്‍ വിളിച്ച് ഭക്ഷണം കൊടുക്കണം എന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തു. അവനെപ്പോലെ ഒരു അലവലതിയെ എന്റെ വീട്ടില്‍ കയറ്റാന്‍ പറ്റില്ല എന്ന് തീര്‍ത്തുപറഞ്ഞ ഞാന്‍ അവളോട് പക്ഷെ മറ്റൊരു വഴി ഉപദേശിച്ചു:
“വേണമെങ്കില്‍ വല്ല ഹോട്ടലിലും വരുത്തി അവര്‍ക്ക് ട്രീറ്റ് കൊടുക്കാം. അതല്ലെങ്കില്‍ അവന്‍ പോയ ശേഷം അവളെ മാത്രം വിളിച്ച് സല്‍ക്കരിക്കാം”
രണ്ടുപേര്‍ക്കും ഭക്ഷണം നല്‍കണം എന്ന കാരണത്താല്‍ ഹോട്ടലില്‍ ആകാം എന്നവള്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മുറി എടുത്ത്, അവിടെ ലഞ്ചിന് രണ്ടാളെയും ക്ഷണിച്ചു.
അന്നാണ് സിന്ധുവിനെ ഞാന്‍ നേരില്‍ കാണുന്നത്. ഭാര്യ അവളൊരു സുന്ദരിയാണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. വെറുമൊരു സുന്ദരിയായിരുന്നില്ല സിന്ധു. സില്‍ക്ക് സ്മിതയുടെ കണ്ണുകളും, ഉണ്ണിമേരിയുടെ മുഖവും ചുണ്ടുകളും, ഹണി റോസിന്റെ ശരീരവും, ശ്രീവിദ്യയുടെ മുടിയഴകും ഉള്ള ഒരു പെണ്ണായിരുന്നു സിന്ധു. ആദ്യമായിട്ടായിരുന്നു ഒരു പെണ്ണിന്റെ സൌന്ദര്യം എന്‍റെ മനസ്സിന്റെ നിയന്ത്രണം തെറ്റിക്കുന്നത്. വെള്ളവും വളവും വേണ്ടുവോളം ഉള്ള പാടത്ത് വിളഞ്ഞ പച്ചക്കരിമ്പായിരുന്നു
💬 Comments
View all comments