0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Author : Master Read All Parts 37.3K

വായിലേക്കും നാവു തള്ളിക്കയറ്റി.

ഫ്ലഷിന്റെ ശബ്ദം കേട്ടപ്പോള്‍ ഞങ്ങള്‍ വെപ്രാളത്തോടെ അകന്നുമാറി. സിന്ധു കിതപ്പടക്കാന്‍ ശ്രമിച്ചുകൊണ്ട് ചുണ്ടുകള്‍ തുടച്ചു. ഞാനും.

ഭാര്യ പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങി വന്ന് അവളെ നോക്കി.

“നല്ല സുഖമുണ്ട് ഉപയോഗിക്കാന്‍” അവള്‍ പറഞ്ഞു.

“അതാ ഞാന്‍ ചേച്ചിയോട് ഉദ്ഘാടനം ചെയ്യാന്‍ പറഞ്ഞത്. ചേച്ചി ഉദ്ഘാടനം ചെയ്യുന്നതൊക്കെ നല്ലതായിരിക്കും” കള്ളഭാവത്തോടെ അവള്‍ പറഞ്ഞു. അവള്‍ ഉദ്ദേശിച്ചത് എന്നെയാണെന്ന് ഭാര്യ പക്ഷെ അറിഞ്ഞില്ല.

ഞങ്ങള്‍ മൂവരും താഴെയെത്തി.

“ശരി..പറ്റിയാല്‍ ചേച്ചി കൂടി വാ ഉച്ച കഴിഞ്ഞ്” സിന്ധു വീണ്ടും നമ്പരിട്ടു; എന്റെ പാവം ഭാര്യയെ വിശ്വസിപ്പിക്കാന്‍.

“പറ്റില്ല മോളെ..പിന്നൊരിക്കല്‍ വരാം. ഇന്ന് ചേട്ടന്‍ വന്നു ചെയ്യട്ടെ”

സിന്ധു അവള്‍ കാണാതെ എന്നെ നോക്കി.

“പോവണോ” ഞങ്ങള്‍ ഇറങ്ങുന്നതറിഞ്ഞു തള്ള അടുക്കളയില്‍ നിന്നുമിറങ്ങി വന്നു ചോദിച്ചു. ഭാര്യ ചിരിച്ചുകൊണ്ട് തലയാട്ടി.

“ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരണം കേട്ടോ” അവര്‍ പറഞ്ഞു.

“വരാം അമ്മെ”

ഭാര്യയുടെ പിന്നില്‍ നിന്നിരുന്ന സിന്ധുവിന്റെ കൊഴുത്ത കൈയില്‍ പിടിച്ച് ഞാന്‍ ഞെക്കി. നല്ല മാര്‍ദ്ദവം ആയിരുന്നു അവളുടെ കൈയ്ക്ക്. അവള്‍ ആരുമറിയാതെ എന്റെ കൈയില്‍ നുള്ളി.

ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ സിന്ധുവും ഒപ്പം ഇറങ്ങിവന്നു.

ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. ഒപ്പം ഭാര്യയും കയറി.

“മിനിമം സാധനം കേറ്റി വയ്ക്കുന്നിടം ഒന്ന് വൃത്തിയാക്കി ഇട്ടേക്കണേ..അല്ലാതെ വന്നിട്ട് ചെയ്യാന്‍ പോയാല്‍ സമയമങ്ങ് പോം” അവളുടെ പൂറ്റിലേക്ക് നോക്കി ഞാന്‍ പറഞ്ഞു.

“അതൊക്കെ ഞാന്‍ ക്ലീനാക്കി വച്ചേക്കുവാ. ചേട്ടന്‍ വരുമ്പം എല്ലാം തുറന്നു നോക്കിക്കോ” കള്ളച്ചിരിയോടെ അവള്‍ മറുപടി നല്‍കി.

“ശരിയെടീ” ഭാര്യ പറഞ്ഞു.

“ശരി ചേച്ചീ..” സിന്ധു പറഞ്ഞു.

💬 Comments

View all comments