0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Author : Master Read All Parts 37.4K

എന്റെ പല്ലുകള്‍ അവളുടെ താടിയുടെ അടിയില്‍ മൃദുവായി പതിഞ്ഞു. പക്ഷെ മുലകളില്‍ എന്റെ കൈകള്‍ ലേശം പോലും ദയ കാട്ടുന്നുണ്ടായിരുന്നില്ല. കാ‍ന്താരി മുളക് ഞെരടുംപോലെ അവയുടെ കണ്ണുകള്‍ ഞാന്‍ കശക്കി.

അവള്‍ കൊഴുത്ത വെണ്ണക്കൈകള്‍ രണ്ടും മേലേക്കുയര്‍ത്തി ടീഷര്‍ട്ട് മുകളിലേക്ക് പൊക്കി വലിച്ചൂരി എറിഞ്ഞു. പൂര്‍ണ്ണ നഗ്നമായ ആ വിരിഞ്ഞ പുറം ആര്‍ത്തിയോടെ ഞാന്‍ നോക്കി. കൊത്തിയുണ്ടാക്കിയത് പോലെയുള്ള ശരീരവടിവ്. അവളുടെ അരക്കെട്ടിലെ മടക്കുകളില്‍ വിയര്‍പ്പിന്റെ നനവുണ്ടായിരുന്നു. പിന്നില്‍ മുട്ടുകുത്തി ആ മിനുപ്പാര്‍ന്ന മാംസമടക്കുകളില്‍ ഞാന്‍ ചുംബിച്ചു. സിന്ധുവിന്റെ സീല്‍ക്കാരം ഞാന്‍ കേട്ടു. തെരുതെരെ അരക്കെട്ടില്‍ ചുംബനങ്ങള്‍ അര്‍പ്പിച്ച ശേഷം ഞാനതിന്മേല്‍ നക്കി. അവളുടെ വിയര്‍പ്പ് അമൃതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഉപ്പു ചേര്‍ത്ത വെണ്ണയുടെ സ്വാദുള്ള വിയര്‍പ്പ്. അവളുടെ പുറം നെടുകെയും കുറുകെയും ഞാന്‍ നക്കി. നട്ടെല്ലിലൂടെ ഒഴുകിയിറങ്ങിയ വിയര്‍പ്പും, മടക്കുകളിലെ വിയര്‍പ്പും പൂര്‍ണ്ണമായിഞാന്‍ നക്കിയിറക്കിയപ്പോള്‍ സിന്ധു എനിക്ക് അഭിമുഖമായി തിരിഞ്ഞു. ഞാന്‍ താഴെ മുട്ടുകാലുകളില്‍ നില്‍ക്കുകയായിരുന്നു. കമ്പിളി നാരങ്ങകള്‍ പോലെ നെഞ്ചില്‍ വിളഞ്ഞു മുഴുത്ത് കിടക്കുന്ന മുലകളെ സ്വയം തഴുകി അവളെന്നെ നോക്കി. മുലകളുടെ താഴെ വിരിഞ്ഞുകൊഴുത്ത് തുളുമ്പി നില്‍ക്കുന്ന സാഗരം പോലെ വിശാലമായ വയറ്. അവളുടെ വയറിന്റെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ പുതിയ വാക്കുകള്‍ തന്നെ വേണ്ടിവരും. ഒരിക്കലും കാണാനോ അനുഭവിക്കാനോ ലഭിക്കില്ലെന്ന് ഒരിക്കല്‍ വിധിയെഴുതിയിരുന്ന പട്ടുമെത്ത പോലെയുള്ള ആ വയറ്റില്‍ ഞാന്‍ മുഖം പൂഴ്ത്തി. അതിന്റെ സുഗന്ധം ലോകത്തുള്ള ഒരു പൂവിനും ഇല്ലാത്തത്ര സുഖദമായിരുന്നു. എന്റെ നാവ് പൊക്കിളില്‍ വൃത്തം വരച്ചപ്പോള്‍ സിന്ധുവില്‍ നിന്നും വീണ്ടും ഒരു സീല്‍ക്കാരം ഉയര്‍ന്നു. മതിമറന്നു ഞാന്‍ നക്കി.

💬 Comments

View all comments