0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി

Author : Master Read All Parts 3.2K

ഒന്ന് പോകണം എന്ന്. ഒപ്പം ഞാനും ചെല്ലാമോ എന്നവള്‍ ചോദിച്ചു. താല്പര്യം ഇല്ലാത്തതു പോലെ അഭിനയിച്ചു എങ്കിലും എന്റെ മനസ്സ് ആകെ ഉഷാറായിരുന്നു. കുറെ നാളായി അവളെ കണ്ടിട്ടെന്നു ഭാര്യ പറഞ്ഞു. അങ്ങനെ എന്റെ ബൈക്കില്‍ ഞങ്ങള്‍ അവിടെ പോയി. ഞാന്‍ ബൈക്ക് സ്റ്റാന്റില്‍ വയ്ക്കുമ്പോള്‍ അവള്‍ ചെന്ന് ഡോര്‍ബെല്‍ അടിച്ചു. അവിടെ സിന്ധുവും അവളുടെ ഭര്‍ത്താവിന്റെ അമ്മയും മാത്രമാണ് താമസം. അമ്മായിയപ്പനും ഗള്‍ഫില്‍ തന്നെ ആണ്. തള്ളയുമായി അവള്‍ സ്ഥിരം ഉടക്കാണ് എന്ന് ഭാര്യ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ബൈക്ക് സ്റ്റാന്റില്‍ വച്ച് തിരിഞ്ഞപ്പോള്‍ കതക് തുറന്നു തള്ള പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. ഒരു ഉണക്ക തള്ള. ഞങ്ങളെ കണ്ടു അവര്‍ വെളുക്കെ ചിരിച്ചു.

“അയ്യോ ആരാ ഈ വന്നെക്കുന്നെ..എത്ര നാളായി നിങ്ങളെ ഒക്കെ ഒന്ന് കണ്ടിട്ട്” തള്ള ഇളിച്ചുകൊണ്ട് പറഞ്ഞു.

“സമയം കിട്ടണ്ടേ അമ്മെ” ഭാര്യ പ്രതിവചിച്ചു.

“വാ..കയറി വാ മക്കളെ” തള്ള ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.

ഞാനും ഭാര്യയും അകത്ത് കയറി.

“സിന്ധു എവിടെ അമ്മെ?” ഭാര്യ ചോദിച്ചു.

“ഇവിടെങ്ങാനും കാണും..നിങ്ങള്‍ ഇരിക്ക്” അവളെക്കുറിച്ച് ചോദിച്ചത് ഇഷ്ടമാകാത്തത്‌ പോലെ തള്ള പറഞ്ഞു.

“ങാഹാ..എന്തുപറ്റി രണ്ടാളും കൂടി ഇങ്ങോട്ട് വരാന്‍.. ഞങ്ങളെ ഒക്കെ ഓര്‍മ്മ ഉണ്ട് അല്ലെ”

സിന്ധുവിന്റെ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. അവള്‍ ബെഡ് റൂമില്‍ നിന്നും മുടി കൈകള്‍ പൊക്കി ഒതുക്കി കെട്ടിക്കൊണ്ട് ഇറങ്ങി വന്നു. അവളെ കണ്ടപ്പോള്‍ തന്നെ എന്റെ സിരകള്‍ക്ക് ചൂടുപിടിച്ചു. ഒരു കറുത്ത ഇറുകിയ ടീ ഷര്‍ട്ടും മുട്ടുവരെ ഇറക്കമുള്ള ചാര നിറത്തിലുള്ള

💬 Comments

View all comments