Chapter Title : ഭാര്യയുടെ പ്രസവകാലം 2 [Sanjay Ravi]
പോകുന്നു .നീ എന്തെ വൈകിയത് ? പനി മാറിയോ ?
ഹാ സാഹേബ് .കുറഞ്ഞു .എന്നാലും ക്ഷീണം ഉണ്ട് .അതാ വൈകിയത് .ഭാഭിക്കു എന്തെങ്കിലും ??
ഒന്നുമില്ല .ഞാൻ ഒന്ന് പോയിട്ടു വരം .അപ്പോഴേക്കും OLA CAB എത്തി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഉണ്ണി മാമ കാർ അയച്ചിരുന്നു .
അപ്പുചേട്ടാ വണ്ടി നേരെ ഉണ്ണി മാമ യുടെ വീട്ടിലേക്കു വിട്ടോളൂട്ടോ .എൻ്റെ വീട്ടിലേക്കു നാളെയെ പോകുന്നുള്ളൂ .ശരി എന്ന് പറഞ്ഞു ഡ്രൈവർ അപ്പുവേട്ടൻ കാര് നേരെ എന്റെ ഭാര്യ ഗൃഹം ലക്ഷ്യമാക്കി നീങ്ങി .
6 മണിക്ക് മുമ്പേ ഉണ്ണി മമ്മയുടെ വീട്ടിൽ എത്തി .അമ്മായി മാത്രമേ ഉണ്ടായിരുന്നുള്ളു വീട്ടിൽ.
"ഹാ നീ വന്നോ സഞ്ജു ? നീ എന്താ വരാത്തെ എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു മാമ കോപ്പാട്ടെ രാമൻ മേനോനും കൂടെ ഇപ്പൊ ഇറങ്ങീട്ടെ ഉള്ളു .നാളെ കഴിഞ്ഞു വരും എന്നാണ് പറഞ്ഞത് .നമ്മടെ ആ പുതിയ വെളിച്ചെണ്ണ കമ്പനിയുടെ പെർമിറ്റ് ഇത് വരെ ശരിയായിറ്റില്ലെന്നേ.അതിനു വേണ്ടി തിരുവനന്തപുരത്തേക്ക് പോയതാ ."
"എനിക്കറിയാം .കഴിഞ്ഞ ആഴ്ച പോകാൻ ഇരുന്നതല്ലേ ?
'അതെ അതെ ഓരോരോ കാര്യനഗൽ മൂലം പറ്റിയില്ല .ഇനി മാറ്റി വെക്കാൻ പറ്റില്ല എന്ന് പറഞ്ഞാണ് ഇന്ന് പോയത്
അമ്മായി ഗീതാക്കിപ്പോ എങ്ങിനെ ?
അതൊന്നും ഇല്ല .ചെറിയ ഒരു വേദന വന്നു .ഇപ്പൊ ഒന്നൂല്യ .നാളെ പോരാം എന്ന് പറഞ്ഞു ഡോക്ടർ.
ഹോസ്പിറ്റലിൽ ഇപ്പൊ കുമുദ ചിറ്റ ആണോ ?
ങ്ങും .അവൾ കഴിഞ്ഞ ആഴ്ച വന്നു.അതേതായാലും നന്നായി .നീ വേഗം റെഡി
💬 Comments
View all comments