Chapter Title : ഭാര്യയുടെ പ്രസവകാലം 4 [Sanjay Ravi]
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു "ഡോക്ടർ ഇച്ഛിച്ചതും റെഡ് ഞാൻ കൊണ്ട് വന്നതും റെഡ് ".
ഞാൻ ഇച്ഛിച്ചതോന്നും എനിക്ക് കിട്ടിയിട്ടില്ല സഞ്ജു .അത് പോട്ടെ .Lets start .കുറെ നാളായി ഞാൻ വൈൻ കുടിച്ചിട്ട് .എന്ന് പറഞ്ഞു ഡോക്ടർ രണ്ടു ഗ്ലാസ് എടുത്തു വന്നു .
ചീയേർസ് .ഞങളുടെ ഗ്ലാസ്സുകൾ കൂട്ടി മുട്ടി .
കുറച്ചു വൈൻ അകത്തു ചെന്നപ്പോഴേക്കും ലളിത ഡോക്ടർ നല്ല ഫോമിൽ ആയി
നിനക്കറിയാമോ .ഞാൻ നിന്നെ എടാ -പോടാ -നീ എന്ന് വിളിക്കുന്നതിൽ കുഴപ്പമില്ലല്ലോ .ഞാൻ നിന്നെക്കാളും എട്ടു പത്തു വയസ്സിനു മൂത്തതാണ് .അല്ലെ
അതെ അതെ ഡോക്ടർ .എനിക്ക് കുഴപ്പമില്ല
പിന്നെ ഈ ഡോക്ടർ വിളി ഹോസ്പിറ്റലിൽ മാത്രം മതി.എന്നെ ലളു എന്ന് വിളിച്ചാൽ മതിട്ടോ .എനിക്കത് ഇഷ്ടം
ഓക്കേ ഡോക്ടർ
ദേ പിന്നേം നീ ....
ശരി ലളു ... എന്നിട്ടു ഞങൾ രണ്ടു പേരും ഒരേ സമയത്തു ഒരു പോലെ ചിരിച്ചു
ങാ ഞാൻ പറഞ്ഞു വന്നത് നിനക്കറിയാമോ ഞാൻ എന്താ കല്യാണം കഴിക്കാത്തത് എന്ന്
അറിയാം .ഒരു പ്രേമ നൈരാശ്യം ആണെന്ന് കേട്ടിട്ടുണ്ട് !!!
ഹ്മ്മ് ഞാൻ ദില്ലിയിൽ AIIMS ൽ പഠിക്കുമ്പോഴാണ് രാജീവുമായി അടുപ്പത്തിലായതു .
നിനക്കറിയാമോ സഞ്ജു House Surgency സമയത്തു ഞങ്ങൾ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്
ഒരു പഞ്ചാബി ആയതിനാൽ അച്ഛനും അമ്മാവന്മാർക്കും ഇഷ്ടമല്ലായിരുന്നു .അമ്മക്ക് പിന്നെ അച്ചൻ പറയുന്നതിൽ എതിരായി ഒന്നുമില്ല.ഒരിക്കൽ രാജീവ് നാട്ടിൽ വന്നതാണ് .
എന്നിട്ട് --ഞാൻ ചോദിച്ചു
എന്നിട്ടെന്താകാൻ ഭാഷ അറിയാത്ത അച്ഛനും അമ്മാവന്മാരും അവർക്കറിയാവുമ്മ
💬 Comments
View all comments