0%

Chapter Title : ഭാര്യയുടെ പ്രതികാരം [Pottachi kundan]

Author : Kambikathakal Read All Parts 3.7K

വേണം എങ്കിൽ അവളെ ഡിവോഴ്സ് ചെയ്യാം പക്ഷെ തറവാടികൾ ആയ എന്റെ കുടുംബത്തിനു അത് നാണകേട് ആണ്..

അത് കൊണ്ട് അത് കൊണ്ട് മാത്രം ആണ് അവളെ ഡിവോഴ്സ് ചെയ്യാത്തത്.. എന്ന് കരുതി അവളെ വെറുതെ വിടാനും തോന്നുന്നില്ല അത്കൊണ്ടാണ് അങ്ങനെ അവളെ തല്ലിയത്. ഇനി ബാക്കി ഇവൻ അവളുടെ കള്ള കാമുകൻ അലക്സ്‌.....

മനൂപ്.. ഇവനെ എന്താ ചെയ്യേണ്ടത്

അരുൺ. ഞാൻ അടിയ്ക്കാം അവനെ നിങ്ങൾ തൊടരുത്

ഞാൻ റാഫിയുടെ കൈയിൽ ഇരുന്ന ഇരുമ്പ് വടി എടുത്ത് അവനെ അറഞ്ചം പുറഞ്ചം തല്ലി അവന്റെ ദേഹത്തു പല ഭാഗത്തു ചോര തെറിച്ചു കുറച്ചു കഴിഞ്ഞപ്പോൾ റാഫിയും മംനൂപും സന്ദീപ്പും എന്നെ ഓടി വന്നു പിടിച്ചു

റാഫി. ഇനി അവനെ തല്ലേണ്ട ചത്തു പോകും അവസാനം കൊല കുറ്റത്തിന് ജയിലിൽ പോകേണ്ടി വരും

സന്ദീപ് . അതെ മതിയെടാ മതി

അവർ സ്ട്രോങ്ങ്‌ ആയി പിടിച്ചത് കൊണ്ട് പിന്നെ എനിക്ക് അനങ്ങാൻ പറ്റിയില്ല ഞാൻ കുറെ കുതറി നോക്കി രക്ഷ ഇല്ല... കാൽ കൊണ്ട് ചവിട്ടാൻ നോക്കി കാൽ എത്തുന്നില്ല

സന്ദീപ്.. നിങ്ങൾ രണ്ടു പെരും ഇവനെ കാറിൽ കൊണ്ടാക് ഞാൻ ഈ മൈരനെ ആശുപത്രിയിൽ ആക്കി കൊള്ളാം

റാഫിയും മനൂപും എന്നെ പിടിച്ചു വലിച്ചു കാറിന്റെ സൈഡ് സീറ്റിൽ ആക്കി മനൂപ് ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു

മനൂപ്... നീ പോയി സന്ദീപിനു ഹെല്പ് ചെയ്യ്.. ആ നായിന്റെ മോനെ കൊണ്ട് പോയി ആശുപത്രിയിൽ ആക്ക് ഞാൻ ഇവനെ ഫ്ലാറ്റിൽ കൊണ്ടാക്കട്ടെ

റാഫി കാറിന്റെ അടുത്ത് നിന്ന്

💬 Comments

View all comments