Chapter Title : ഭാര്യയുടെ സന്തോഷം 2 [DB MALLU]
അവൾത്തന്നെ ഊരി വരാന്തായിലേക് എറിഞ്ഞു.....പൊട്ടി കരഞ്ഞു കൊണ്ട് നിമ്മിയുടെ ചുമലിൽ മരിയ തളർന്നു കിടന്നു.
ഞങ്ങൾ ആദ്യം ഹോസ്പിറ്റലിൽ പോയി മരിയയുടെ മുറിവുകൾ വെച്ച് കെട്ടി. ഒന്നിച്ചു ഭക്ഷണം കഴിച്ചു. എനിക്ക് ഒന്നും ഇറങ്ങുന്നുണ്ടാരുന്നില്ല. എന്റെ പെണ്ണ് ഭക്ഷണം കഴിക്കാൻ പോലും പാടുപെടുന്നേ കണ്ടപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല.
ഞാൻ : എടി മരിയെ നിനക്ക് ആ സുരേഷിന്റെ വീട് അറിയുമോ?
മരിയ : അറിയാം ഇച്ചായ,പക്ഷെ അവിടെ അവന്റെ പെങ്ങൾ നിത്യ മാത്രമേ കാണു !
ഞാൻ : പെങ്ങൾ എന്ന് പറയുമ്പോൾ ? അവന്റെ അപ്പനും അമ്മയും ഒന്നുമില്ലേ ?
മരിയ : നഴ്സിംഗ് പഠിക്കുന്ന ഒരു പെങ്ങളെ അവനൊള്ളു.അതാണേൽ പുറത്തു പോലും ഇറങ്ങാറില്ല. അവളുടെ പഠിത്തതിന്റെ ചെലവ് നോക്കിയിരുന്നത് എന്റെ അച്ചാച്ചൻ ആയിരുന്നു. അച്ചാച്ചന്റെ മരണ ശേഷം അവളെ ഞാൻ പുറത്തേക് കണ്ടിട്ടില്ല. അച്ചാച്ചൻ കൊണ്ടുവന്ന പല കല്യാണ ആലോചനക്കൾ മുടക്കിയത് മൊത്തം സുരേഷ് ആയിരുന്നു. അവളുടെ പഠിത്തം നിർത്തിയതും അവനായിരിക്കും !
പിന്നിലിരുന്നു മരിയ പറഞ്ഞു തന്ന വഴി അനുസരിച്ചു ഞങ്ങൾ അവന്റെ വീട്ടിലേക്കു കാർ കയറ്റി നിർത്തി .ഒരു കൊച്ചു വീട് , നല്ല പാഴാക്കമുണ്ട്, കാട്ടു ചെടിക്കളും വലിയ മരവും എല്ലാം ചേർന്ന് ഇരുട്ട് സൃഷ്ടിച്ചിരിക്കുന്നു. പഴയകാല ദാരിദ്ര്യം വിളിച്ചു പറയുന്ന ഒരു മുഴിഞ്ഞ തറവാട് വീട്,
ഞാനും നിമ്മിയും കതകിൽ മുട്ടി, ഉള്ളിൽ നിന്നും കിലുങ്ങുന്ന പാദസ്വരം. അത് അടുത്ത് വരുന്നു ഒടുവിൽ ഞങ്ങൾക്ക് മുന്നിൽ വാതിലുക്കൽ തുറക്കപ്പെട്ടു
ഒരു 23 വയസുള്ള സുന്ദരികുട്ടി. കണ്ടാൽ
💬 Comments
View all comments