0%

Chapter Title : ഭാര്യയുടെ സന്തോഷം 2 [DB MALLU]

Author : kkstories Read All Parts 3.8K

കൂടെയ !

അവരുടെ സംസാരം അങ്ങനെ പോയികൊണ്ടേ ഇരുന്നു. ഞാൻ എന്റെ കേബിനിൽ കയറി ഓരോരോ പണിക്കളായി സമയം പോയതറിഞ്ഞില്ല. പെണ്ണുങ്ങൾ രണ്ടും എന്റെ കേബിനിലേക്ക് വന്നതേ ഇല്ല. ഞാൻ ഒരു മീറ്റിംഗ് കഴിഞ്ഞു ഒരു ചായക്ക്‌ ഓർഡർ കൊടുത്തു ഇരിക്കുമ്പോൾ നിമ്മയുടെ മെസ്സേജ് !

നിമ്മി : ഇച്ചായ.......

ഞാൻ : എന്താ പെണ്ണെ ?

നിമ്മി : മരിയയുടെ ഏട്ടൻ വരുന്നുണ്ട്,അതാ ഞങ്ങൾ അങ്ങ് വരാതെ !

ഞാൻ : വരട്ടെ, അവനിന്നു വേറെ പണി ഒന്നുമില്ലേ !  ഇങ്ങോട്ട് എഴുന്നള്ളാൻ ?

നിമ്മി : അതറിയില്ല, ഇപ്പോൾ വരുമെന്ന പറഞ്ഞത് !

ഞാൻ : ആ വരട്ടെ വരട്ടെ ! ഡാ പിന്നെ ഞാൻ ഒരു ചായക്ക്‌ താഴെ ഓർഡഡർ കൊടുത്തിട്ടുണ്ട് .നിങ്ങൾക്ക് വല്ലതും വേണേൽ പറഞ്ഞോ കെട്ടോ !

നിമ്മി : ok ഇച്ചായ ! അയാള് വന്നിട്ട് പോട്ടെ എന്നിട്ട് ഞങ്ങൾ അങ്ങ് വരാം !

ഞാൻ : വരുമ്പോൾ ആ മരിയപ്പെണ്ണിനേം കൂടി കൂട്ടിക്കോ ! സാരിയിൽ അവളെ കാണാൻ നല്ല ഭംഗിയുണ്ട് !

ഒരു കൈ ചിന്നവും അയച്ചു അവൾ പോയി ! ചായ വന്നു ഞാൻ കുടിച്ചു കൊണ്ടിരുന്നപ്പോൾ ജെയിംസ് (മരിയയുടെ കെട്ടിയവൻ ) ഡോർ തുറന്നു വന്നു

......ഹലോ ! Sir ഗുഡ് മോർണിംഗ്!

ഹലോ ജെയിംസ് , വാ ഇരിക്കു! ഒരു ചായ പറയട്ടെ

.....വേണ്ട ഞാൻ കുടിച്ചു !

ജെയിംസ് ഒരു 38 വയസ്സുണ്ടാവും തടിച്ച ശരീരം, ക്ലീൻ ഷേവ് പക്ഷെ

💬 Comments

View all comments