Chapter Title : ഭാര്യയുടെ സന്തോഷം 2 [DB MALLU]
വർക്ക് കിട്ടും എന്ന? ജെയിംസ് പോയിട്ടുള്ള ഒരു വർക്കും നമുക്ക് കിട്ടിയിട്ടില്ല കഴിഞ്ഞ മൂന്ന് മാസമായി ഏതെങ്കിലും ഒരു വർക്ക് ജെയിംസ്ന് ഫൈനൽ ചെയ്യാൻ പറ്റിയോ ?
ഞാൻ കൂടുതൽ ഒച്ചയോടെ ദേഷ്യപ്പെട്ടു. അയാൾക്ക് മൗനം മാത്രമായിരുന്നു മറുപടി അതെന്നെ കൂടുതൽ ചോടിപ്പിച്ചു .
നിമ്മിയും മരിയയും എന്റെ ദേഷ്യത്തിൽ ഭയന്നിരുന്നു. ദേഷ്യത്തിൽ ഞാൻ അയാളെ ഗെടൗറ്റ് അടിച്ചു. ആരും എന്റെ കേബിനിൽ വരാൻ ധൈര്യപ്പെട്ടില്ല, കുറച്ചു സമയത്തിന് ശേഷം അയാൾ പോയിട്ടില്ല വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നു ആരെയെക്കെയോ വിളിക്കുനുണ്ട് എന്ന് എനിക്ക് മനസിലായി!
ഞാൻ മരിയയെ കേബിനേല്ക് വിളിച്ചു. മരിയ ചെറുതായി ഭയന്നിരുന്നു അതിനാൽ കൂടെ നിമ്മിയും ഉണ്ടാരുന്നു.
ഞാൻ : നിന്റെ കെട്ടിയവനെ എന്നാ ചെയ്യണ്ടേ ? ആ കോട്ടയത്തെ വർക്കും കള്ളും കുടിച്ചു പോയി നശിപ്പിച്ചു.
മരിയ : ഇച്ചായൻ പറയുന്നപോലെ
നിമ്മി : ദേഷ്യപ്പെടല്ലേ പ്ലീസ്, അയാൾക്ക് ഒരു ചാൻസ് കൂടെ കൊടുത്തൂനോക്ക് ഇത്തവണ ഒരു ലാസ്റ്റ് ചാൻസ് !
ഞാൻ മരിയോടായി : നീ ജെയിംസിനോട് ഒന്ന് സംസാരിക്കു ഇങ്ങനെ പോയാൽ അയാളെ പറഞ്ഞു വിടേണ്ടി വരും എന്ന് പറഞ്ഞേക്ക്, പിന്നെ മീറ്റിംഗിന് കള്ള് കുടിച്ചു പോകുന്ന പരുപാടി ഇനി ആവർത്തിച്ചാൽ ഞാൻ ഇങ്ങനെ ആയിരിക്കില്ല എന്നുടെ പറഞ്ഞേക്ക്.
മരിയ ഒന്നും പറയാതെ കേബിനിൽ നിന്ന് പോയി.
നിമ്മി : അയാൾക്ക് ഒരു കഴിവ് കുറവുണ്ട് അതിനു മരിയയെ കുറ്റം പറഞ്ഞു കുടിച്ചു നടക്കുവാ . എന്നും അടിയും ഇടിയുമാ ആ പാവത്തിനെ അവൾക്കു ആകെ ആശ്വാസം നമ്മൾ ആണ്.
💬 Comments
View all comments