0%

Chapter Title : ഭാര്യയുടെ സന്തോഷം 3 [DB MALLU]

Author : kkstories Read All Parts 1.6K

ടേബിലേക് നടക്കുമ്പോൾ മുഴുവൻ മനസ്സിൽ എനിക്ക് എന്നോട് തന്നെ ഒരു അകൽച്ച തോന്നി.... നേരം പുലർന്നപ്പോൾ മുതൽ നിമ്മിയെ ഞാൻ അന്വേഷിച്ചതെയില്ല. താലി കെട്ടി കൂടെ കൂട്ടിയത് അവളെയാണ്..... അവൾ സമ്മതിച്ചത് കൊണ്ടാണ് ഈ 2പേരും എന്റെ ഭാര്യമാരായത്.

ലോകത്ത് ഒരു പെണ്ണും സമ്മതിക്കാത്ത, ഒരിക്കലും ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യം. അവരെ എനിക്ക് വിട്ടു തന്നിട്ട് സന്തോഷത്തോടെ കൂടെ നിൽക്കുന്ന നിമ്മിയെ കുറച്ചു നേരത്തേക്ക് എങ്കിലും ഞാൻ മറന്നതിനെ ഓർത്തു ശെരിക്കും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി......

മനസ്സിൽ ഒരു സങ്കടം പോലെ........ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന അവളുമാരെ ഞാൻ ശ്രെദ്ധിച്ചതെയില്ല.... ആ വലിയ വീടിന്റെ നീളൻ വരാന്തയിൽ അവളുടെ വരവും കാത്ത് ഗെയ്റ്റിലേക് നോക്കി ഇരുന്നുപോയി ഞാൻ....

നിമ്മിയെ കാണാതെ ഒരു സമാധാനം കിട്ടുന്നില്ല എന്ന അവസ്ഥയിലായിരുന്നു ഞാൻ....... കുശലം പറയാനെത്തിയ മരിയ്ക്കും നിത്യക്കും എന്റെ വായിന്നു കണക്കിന്ന് കിട്ടി....... ആ വരാന്തയിൽ ഒറ്റയ്ക്കു ഇരിക്കുമ്പോളും രാവിലത്തെ ആ മറവി എന്റെ മനസ്സിൽ കിടന്നു എന്നെ കുത്തി പറിച്ചുകൊണ്ടിരുന്നു...........

ഗെയ്റ്റിലെ ഹോൺ മുഴക്കം കേട്ടുകൊണ്ടാണ് ഞാൻ ആ ചിന്തയിൽ നിന്നും ഉണ്ണർന്നത്.........

എന്റെ മനസ്സ് ഞാൻ പോലും അറിയാതെ...... അവളുടെ വരവിൽ തുള്ളിച്ചാടുന്നുണ്ടാരുന്നു...... കാർ പോർച്ചിൽ എത്തുന്നിടം വരെ ഞാൻ ഒരു കുട്ടിയെ പോലെ നോക്കികൊണ്ടേയിരുന്നു ......... ഡോർ തുറന്നതും മുഖത്തൊരു നല്ല ചിരിയുമായി എന്റെ പെണ്ണ്...... മരുഭൂമിയിൽ മഴ പെയ്തപോലെ മനസ്സിൽ ഒരു ശാന്തതയും തണുപ്പും ആ നിമിഷം എനിക്ക് അനുഭവപ്പെട്ടു......

എന്ന ഇച്ചായ ആദ്യമായിട്ട് കാണുന്നത് പോലെ?  മം.......

💬 Comments

View all comments