0%

Chapter Title : ഭാര്യയുടെ സന്തോഷം 3 [DB MALLU]

Author : kkstories Read All Parts 1.6K

നിറമായിരുന്നു. നഗ്നമായ ആ കാലുക്കൾ അഴുക്കു പുരണ്ടു വൃകൃതമായ രീതിയിൽ.... എന്റെ മുന്നിൽ തല കുമ്പിട്ടു നിൽക്കുന്നു ......

ആരാ ? എന്ത് വേണം.... വാതിലിന്റെ പാളികൾ തുറന്നു പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു........

ഏറെ നേരത്തെ മൗനത്തിൽ അയാൾ എന്റെ മുന്നിൽ വിറച്ചു.  മുഷ്ടിക്കൾ ചുരുട്ടി അലറി വിളിച്ചുകൊണ്ട് സൂചി മുന്നപോലെ വെട്ടിത്തിളങ്ങുന്ന നീളൻ കടരാ എന്റെ നേരെ ആഞ്ഞു വീശി.....

അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ എന്റെ കൈത്തണ്ട മുറിവേറ്റു...... ചുമന്ന രക്തം ഭീതിക്കളിൽ ചിതറി തെറിച്ചു.... പിന്നിലേക്ക് വെച്ചുപോയ ഞാൻ അയാളുടെ രണ്ടാമത്തെ അക്രമണത്തെ എന്റെ കാലുക്കൾ  കൊണ്ട് എതിർത്തു. ....

പേ പിടിച്ച നായയെ പോലെ അയാൾ തലങ്ങും വിലങ്ങും കത്തി വീശി. എന്റെ ഭാര്യമാർ അലറി വിളിച്ചുകൊണ്ടു ഉമ്മറപടിയിലെ ഭീകരക്രമണത്തെ വീണ്ടും അതി ഭീകരമാക്കി മാറ്റി.

മൂർച്ചയുള്ള ആ കടരയുടെ തുമ്പ് എന്റെ കണ്മുന്നിൽ ഉയർന്നു താണു..... ജീവിതത്തിന്റെ അവസാന നിമിഷം ഒരു മിന്നൽ വേഗത്തിൽ മനസ്സിൽ മിന്നി മറഞ്ഞു........ സകല ശക്തിയും എടുത്ത് ആ പ്രെഹാരത്തെ തടയാൻ ശ്രെമിച്ചെങ്കിലും ആ ഭീകരന്റെ ശക്തിക്കു മുന്നിൽ ഞാൻ വെറും ദുർബലനായിരുന്നു..........

പടക്........... ആ ഭീകര രൂപീ ബലം ചോർന്നു നിലം പതിച്ചു...... കണ്ണുക്കൾ തുറന്ന ഞാൻ കൈയിൽലൊരു വടിയുമായി ആ ഭീകരന്റെ തലക്കടിച്ചു കീഴ്പ്പെടുത്തിയത്തിന്റെ കിതപ്പിൽ നിൽക്കുന്ന നിമ്മിയെ ആണ് കണ്ടത്.....

വിറച്ചുകൊണ്ട് ഞാൻ പിടച്ചെണീറ്റു..... കൈ തണ്ടയിലെ മുറിവിൽ നിന്നും രക്തം അവിടമാകെ പരന്നു......

നിത്യയും മരിയയും ഈ രംഗം കണ്ടു വിറങ്ങലിച്ചു നിന്നുപോയി..... നിമ്മി എന്നെ ചേർത്തു പിടിച്ചുകൊണ്ട് ഭയത്തോടെ

💬 Comments

View all comments