Chapter Title : ഭാര്യയുടെ സന്തോഷം 3 [DB MALLU]
പോലും നിനക്കില്ല. പിന്നെ മരിയ സമ്മതിച്ചാൽ മാത്രം ഞങ്ങൾ എതിർക്കില്ല....... എന്തന്നാൽ നിങ്ങൾ സംസാരിക്ക്......പക്ഷെ ഇനി എന്റെ പെണ്ണിനെ നീ ഒരു വാക്ക് കൊണ്ടുപോലും നോവിച്ചാൽ നിന്റെ ശവം പോലും പുറത്ത് കാണില്ല......
ഞാൻ എണീറ്റു മരിയയുടെ തൊള്ളിൽ കൈവെച്ചു.......
നീ അവനോട് ഒന്ന് സംസാരിക്ക് ....... അവനെ ഇപ്പോൾ വേണേൽ നമുക്ക് കൊല്ലാം പക്ഷെ അവൻ നീറി നീറി ചാവണം...... നിന്റെ ഇഷ്ടം പോലെ നിനക്ക് നിന്റെ പക വീട്ടാം......
അവളെ അവന്റെ മുന്നിലേക്ക് വിട്ടുകൊണ്ട് ഞങൾ വാതിലേക്കു നീങ്ങി ......
ഇച്ചായ.........പിന്നിൽ നിന്നും മരിയ വിളിച്ചു...
എന്താ പെണ്ണെ.....
ഇച്ചായൻ പോവണ്ട......എനിക്ക് ഇവനോട് ഒന്നേ പറയാനൊള്ളൂ....
അവന്റെ മുന്നിൽ കുനിന്നു നിന്നു അവന്റെ മുഖത്തോട് ചേർന്ന് നിന്നുകൊണ്ട് കരുത്തോടെ മരിയ പറഞ്ഞു...
ഇവിടെ എന്റെ കണ്മുന്നിൽ ഒരു പട്ടിയെ പോലെ ജീവിക്കാം ഇല്ലേൽ നിനക്ക് എന്റെ കൈകൊണ്ട് മരിക്കാം..... ഇതിൽ കുറഞ്ഞൊരു ശിക്ഷയും എനിക്ക് പറയാനില്ല....
മറുപടിക്ക് കാത്തു നിൽക്കാതെ മരിയ എന്റെ നെഞ്ചിലേക്കു ചാഞ്ഞു.....
അവനെ തീർക്കണം എന്നാരുന്നു എല്ലാവരുടേം മനസിലുള്ളത്. പക്ഷെ മരിയ എന്റെ കൂടെ സുഗിക്കുന്നത് താങ്ങാൻ പറ്റാതെ അവൻ നീറി നീറി ജീവിക്കണം.
അതാണ് ഇതിലും നല്ലത്...ഞാൻ മരിയയെ എന്റെ നെഞ്ചിലെക് ചേർത്തുകൊണ്ട് ആ മുറിയിൽ നിന്നും വെളിയിൽ വന്നു......അവളുടെ മുഖത്ത് വെറുപ്പും സങ്കടവും നിഴലിച്ചു നിന്നു....
രാത്രി ആക്കുന്നിടം വരെ പെണ്ണുങ്ങൾ ആരും എന്റെ അടുത്തേക് വന്നില്ല. മരിയയുടെ കൂടെ അവളെ സമാധാനിപ്പിക്കാൻ രണ്ടു പേരും കൂടെ തന്നെ ഇരുന്നു. ഇടയ്ക്ക് എപ്പോളോ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും
💬 Comments
View all comments