0%

Chapter Title : ഭാര്യയുടെ തുണ്ട് ലീക്ക് ആയപ്പോൾ [മസ്താനി]

Author : kkstories Read All Parts 3.1K

അവന്റെ മനസ് നിറഞ്ഞു. ഇത്ര നല്ലൊരു പെണ്ണിനെ കിട്ടിയത് തന്റെ ഭാഗ്യം, അവൻ ചിന്തിച്ചു.

ഒരു ദിവസം ഓഫീസ് വിട്ട് വന്ന ശേഷം മിത്ര തന്ന കോഫി കുടിച്ചു പുറത്തേക്ക് നോക്കി ആസ്വദിച്ചു കൊണ്ടിരിക്കെ അവന്റെ ഫോൺ റിങ് ചെയ്തു. അത് രാഹുൽ ആയിരുന്നു, അവന്റെ ബെസ്റ്റ് ഫ്രണ്ട്, ഇപ്പോൾ ഒന്നിച്ചു ജോലി ചെയ്യുന്നു.

"ആ... എന്തേടാ?" അർജുൻ ചോദിച്ചു.

"ഡാ... അത്... എനിക്ക് ഒരു കാര്യം നിന്നോട് പറയാൻ ഉണ്ട്... എനിക്ക് വലിയ ഉറപ്പ് ഇല്ലാത്ത കാര്യം ആണ്... വെറും സംശയം മാത്രം ആണ്... പക്ഷെ കണ്ട സ്ഥിതിക്ക് നീ കൂടെ കാണണം എന്ന് എനിക്ക് തോന്നി." രാഹുൽ പതിവില്ലാത്ത രീതിയിൽ അറച്ചറച്ചു പറഞ്ഞു.

"നിനക്കെന്ത്?... നീ എന്തിനാ എന്നോട് ഈ ആമുഖം പറയുന്നേ? എന്തേലും ഉണ്ടെങ്കിൽ പറ" അർജുൻ ദേഷ്യപ്പെട്ടു.

"ഞാൻ... ഞാൻ ഒരു ലിങ്ക് നിനക്ക് അയക്കാം. നീ അതൊന്ന് നോക്ക്. ഒന്നും കാണില്ല... വെറുതെ ഒന്ന് നോക്കാൻ "

രാഹുൽ പറഞ്ഞു.

"ഒന്നും ഇല്ലാത്ത ലിങ്ക് എന്തിനാ ഞാൻ കയറി നോക്കുന്നെ... ഇവൻ ഏതെടാ..."

"അർജൂ നീ ഒന്ന് നോക്ക്, ഞാൻ കട്ട്‌ ചെയ്യുവാ... എന്തേലും ഉണ്ടെങ്കിൽ നീ തിരിച്ചു വിളിക്ക്, ഒന്നും ഇല്ലെങ്കിൽ നീ വിളിക്കണ്ട... വേണം എങ്കിൽ നാളെ ഓഫീസിൽ വന്നാൽ നീ എനിക്ക് ഒന്ന് പൊട്ടിച്ചോ, എനിക്ക് അത് കിട്ടണം... ശെരിയെടാ" അർജുന് എന്തെങ്കിലും തിരിച്ചു പറയാൻ പറ്റുന്നതിന് മുൻപേ രാഹുൽ കാൾ കട്ട് ചെയ്തു.

ഒന്നുകിൽ എന്തോ സീരിയസ് ആയ പ്രശ്നം ഉണ്ട്, അല്ലെങ്കിൽ ഇവന്

💬 Comments

View all comments