Chapter Title : ഭാര്യയുടെ തുണ്ട് ലീക്ക് ആയപ്പോൾ [മസ്താനി]
അവൻ കയ്യിലെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു.
"ആ ഇനി നീ തറയിൽ നിന്ന് നക്കിക്കുടിച്ചോ ഇവിടെ ഇനി ഗ്ലാസ് എടുക്കാൻ ഇല്ല" രാഹുൽ പറഞ്ഞു.
"നീ ഇതിന് ഒരു സൊല്യൂഷൻ പറ. മാനഹാനി ആയി, ഇനി ധനനഷ്ടം കൂടി ഞാൻ താങ്ങില്ലെടാ". അർജുൻ അപേക്ഷിച്ചു.
"നിനക്ക് ധനനഷ്ടം ഇല്ലാത്ത എന്നാൽ ധനലാഭം വരുന്ന ഒരു സൊല്യൂഷൻ പറയട്ടെ?"
"ഇതിൽ നിന്ന് ഏത് ലാഭം ഉണ്ടാക്കാൻ? "
"അതുണ്ട്... നീ ഇപ്പോൾ ഞാൻ പറയുന്നത് കേൾക്ക് എന്നിട്ട് ആലോചിച്ചു ഒരു തീരുമാനത്തിൽ എത്ത്. ഡാ... എളുപ്പത്തിൽ ഡിവോഴ്സ് കിട്ടാൻ അവൾ വിവാഹത്തിന് ശേഷം നിന്നെ വഞ്ചിച്ചു എന്നതിന് തെളിവ് വേണം. ആ തെളിവ് നമ്മൾ ഉണ്ടാക്കണം."
"അതെങ്ങനെ?" അർജുൻ ആകാംക്ഷയോടെ ചോദിച്ചു.
"അവൾ വേറെ ഒരുത്തനെ കളിക്കുന്ന ക്ലിപ്പ് നമ്മൾ കോടതിയിൽ കാണിക്കുന്നു."
"അവൾ കൊടുപ്പും ഉണ്ടായിരുന്നോ? നീ കണ്ടോ ക്ലിപ്പ്?" അർജുൻ ഞെട്ടലോടെ ചോദിച്ചു.
"എടാ പൊട്ടാ തോക്കിൽ കേറി വെടിവെക്കാതെ. പറയുന്നത് മിണ്ടാതെ കേൾക്ക്. അവൾ കൊടുത്തോ എന്നൊന്നും എനിക്ക് അറിയില്ല. എന്നാൽ അവൾ കൊടുക്കും, നമ്മൾ അവളെ കൊണ്ട് കൊടുപ്പിക്കും. എന്നിട്ട് ഒരു വിഡിയോ എവിഡൻസ് ഉണ്ടാക്കി കോർട്ടിൽ കൊടുക്കും."
"കൊടുപ്പിക്കും എന്നോ എങ്ങനെ?" അർജുൻ ഒന്നും മനസിലാവാതെ ചോദിച്ചു.
"ആ... അവിടെയാണ് ധനലാഭം വരുന്നത്. നിന്റെ മറ്റവളുടെ ക്ലിപ്പ് ഇറങ്ങിയതിനു ശേഷം നമ്മുടെ എം ഡി സർ എന്നോട് സംസാരിച്ചിരുന്നു. നിന്റെ സുഖവിവരം ഒക്കെ തിരക്കി അയാൾ പതുക്കെ കാര്യം എന്നോട് പറഞ്ഞു.
അയാൾക്ക് ആദ്യമേ ഇവളെ ഒരു നോട്ടം ഉണ്ടായിരുന്നു എന്ന്,
💬 Comments
View all comments