0%

Chapter Title : ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്]

Author : Bigg Boss Read All Parts 954

പിടിച്ചു ആ പഴയ കെട്ടിടത്തിന്റെ ചുമരിൽ ചാരി നിർത്തി എനിക്ക് അഭിമുകമായി മുന്നിൽ നിന്ന് ഒരു പാടു നേരം കണ്ണടക്കാതെ മുഖമുഖം നോക്കി നിന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പ്രണയം കൈ മാറി നോക്കി നിന്നു. അവളുടെ കണ്ണുകൾ ക്ക് മാത്രം അല്ല അവളുടെ മുഖത്തു മൊത്തം എന്നത്തേക്കാൾ കൂടുതൽ സൗന്ദരിയം ഉള്ള പോലെ തോന്നി.
ഞാൻ എന്റെ വലതു കൈ കൊണ്ട് അവളുടെ തല മുടി മുതൽ താടിയെല് വരെ തലോടി.
അവൾ പുഞ്ചിരിച്ചു കണ്ണടച്ച് ആസ്വദിച്ചു നില്കുന്നു...
അവൾ എന്റെ മൂക്ക് പിടിച്ചു പിച്ചി കവിളിൽ ചെറിയ അടി തന്നു

"എന്റെ കള്ള കാമുകാ.... "

എന്റെ ഇരു ഇരു ചെവി കുറ്റിയിലും അവളുടെ ഇരു കരങ്ങൾ കൊണ്ട് പിടിച്ചു അവൾ എന്റെ ചുണ്ടിനു നേരെ മുഖം അടുപ്പിച്ചു.
എന്റെ ചുണ്ടിൽ അവളുടെ റോസാ ഇതൾ പോലത്തെ ചുണ്ടുകൾ പതിഞ്ഞു എന്നിൽ പറഞ്ഞറീ ക്കാൻ പറ്റാത്ത ഒരു അനുഭൂതി കടന്നു പോയി.

ജീവിതത്തിൽ ആദ്യംമായിട്ട് അല്ല ഒരു പെണ്ണിന്റെ ചുണ്ട് വായിൽ തട്ടുന്നത് പക്ഷെ അന്നൊന്നും കിട്ടാത്ത ഒരു ഫീൽ ആണ് ഇപ്പോൾ അനുഭവപെടുന്നത്.
അതിനു കാരണം അവരോടൊക്കെ വെറും കാമമായിരുന്നെങ്കിൽ ഇവളുടെ ചുണ്ടിനോടും ഉമ്നീർ നോടും ഒക്കെ വല്ലാത്ത പ്രണയം ആണ്.
പിന്നെ ഈ ചുണ്ടുകൾ ഇത് വരെ ഒരു ആണിനും കിട്ടീട്ട് ഇല്ല. എനിക്ക് മാത്രം ആയി ദൈവം സൃഷ്‌ടിച്ച ചുണ്ടുകൾ....
ഈ ചിന്തകൾ ഒക്കെ എന്നിൽ ഒരു നല്ല കാമുകനെ സൃഷ്ഠിച്ചു്.
അവളുടെ ഓരോ നീകങ്ങളും എന്നെ അത്ഭുതപെടുത്തുന്നതായിരുന്നു.
കേവലം

💬 Comments

View all comments