0%

Chapter Title : ഭാര്യയും മേസ്തിരിയും പിന്നെ ഞാനും 5 [Arun Menon]

Author : kkstories Read All Parts 5K

കൂടി അങ്ങേരെ നല്ല പോലെ സോഫയിൽ കിടത്തി.

രേണു അകത്ത് പോയി എനിക്ക് ഒരു മുണ്ട് കൊണ്ട് തന്നു.

“സാർ ഞങ്ങളുടെ ബെഡ്റൂമിൽ റസ്റ്റ് എടുക്കൂ”

രേണു, രാജിയുടെ മുറിയിലോട്ട് നോക്കി

എന്നിട്ട് തിരിഞ്ഞു നിന്ന്, പുറകിൽ നിന്ന് പതുക്കെ നൈറ്റി പൊക്കി അവൾ പാന്റീസ് കാണിച്ചു തന്നു.

“തൽകാല അശ്വാസത്തിന് സാർ അത് ഊരി എടുത്തോ”

ഞാൻ അവളുടെ പാന്റീസ് ഊരി.  അവൾ ചിരിച്ചോണ്ട് മോളുടെ റൂമിലേക്ക് പോയി.

ഞാൻ മേസ്തിരിയെ ഒന്ന് നോക്കി,

വലിയ അനക്കം ഇല്ല.

എന്നിട്ട് അവരുടെ ബെഡ്രൂമിലേക്ക് പോയി. എന്നിട്ട് മുണ്ടിലേക്ക് മാറി.

മൊബൈലിൽ സജിനിയുടെ മെസ്സേജ് :” tired, i am sleeping. Call me when you are here”

ഞാൻ എന്റെ കയ്യിലിരിക്കുന്ന ആ പുതിയ പാന്റീസ് നോക്കി. എത്ര മാദകമായി ആണ് അവൾ അത് തന്നത്.

രേണുക ഒരു ഉരുപ്പടി തന്നെ.

ഞാൻ അത് മണത്തപ്പോൾ ഒന്ന് കൂടി കമ്പി ആയി.

അവൾ ഇപ്പോൾ രാജിയുടെ കൂടെ എന്തെടുക്കകയായിരിക്കും. രാജി വന്ന സ്ഥിതിക്ക് ഇനി വല്ലതും നടക്കുമോ അതോ കയ്യിൽ പിടിച്ചു കളയേണ്ടി വരുമോ എന്തോ.

ഞാൻ മൊബൈൽ തുറന്നു കമ്പികഥകൾ സൈറ്റ് തുറന്നു പുതിയ കഥകൾ വന്നോ എന്ന് നോക്കി.

അപ്പോൾ ഹാളിൽ അനക്കം കേട്ടു. രേണു ബെഡ്രൂമിലേക്ക് വന്നു.

ഞാൻ കട്ടിലിൽ കയറി ഇരുന്നു. അരണ്ട വെളിച്ചത്തിൽ അവളെ നൈറ്റിയിൽ കാണാൻ തന്നെ എന്താ ഇറോട്ടിക്.

അവൾ വന്നു കട്ടിലിനടുത്ത് നിന്ന്.

“എന്ത് പറഞ്ഞു രാജിയുടത്തു”

“സാർ ഒരു വലിയ വർക്കിന്റെ

💬 Comments

View all comments