ഭാര്യയും മേസ്തിരിയും പിന്നെ ഞാനും [Arun Menon]
📝 Ongoing
👁 296K views ❤ 965 likes 💬 9 comments
ഭാര്യയും മേസ്തിരിയും പിന്നെ ഞാനും
Bharyayum Mesthiriyum Pinne Njaanum | Author : Arun Menon
ഒരു തിങ്കളാഴ്ച. ഞാൻ സാധാരണ പോലെ ജോലിക്ക് പോയതായിരുന്നു. പക്ഷേ ആവശ്യമുള്ള ഒരു ഫയൽ ഞാൻ വീട്ടിൽ വെച്ച് മറന്നു. ഞാൻ കുറച്ച് കഴിഞ്ഞ് ഓഫീസിലേക്ക് തിരിച്ച് വന്നു. വീട്ടിൽ എത്തിയപ്പോൾ വീടിന്റെ മുൻഭാഗത്ത് ഒരു സ്കൂട്ടർ ഇരിക്കുന്നത് കണ്ടു.
നോക്കുമ്പോൾ അത് നമ്മുടെ വീട് പണിഞ്ഞ മേസ്തിരിയുടെ സ്കൂട്ടർ ആണ്. എനിക്കെന്തോ പന്തികേട് തോന്നി, കാരണം മേസ്തിരി എല്ലാ തവണ വീട്ടിലേക്ക് വരുമ്പോഴും എന്നെ വിളിക്കാറുള്ളതാണ്.. പക്ഷേ ഇന്ന് എന്തുപറ്റി. ഞാൻ വീടിന്റെ സൈഡിലേക്ക് നടന്നു, എന്നിട്ട് ഹാളിന്റെ ജനലിലൂടെ അകത്തേക്ക് നോക്കി.
മേസ്തിരി കസേരയിൽ ഇരിക്കുകയാണ്. മേസ്തിരിക്കു ഒരു 70 വയസ്സ് പ്രായം ഉണ്ടാകും.
എന്റെ ഭാര്യ സജിനി കിച്ചണിൽ നിന്നും വരുന്നത് ഞാൻ കണ്ടു. സജിനി ഏറു നിറമാണ്, മുപ്പത്തഞ്ചു വയസ്സ് പ്രായം ഉണ്ട്, അത്യാവശ്യം കൊഴുത്ത മുലകളും, വലിയ ചന്തിയും ആണ് അവളുടെ ശരീര പ്രകൃതം.
അവളുടെ കയ്യിൽ ചായ ഉണ്ട്. മുട്ട് വരെ എത്താതെ ഒരു ഇളം നീല നൈറ്റി ആണ് അവൾ ധരിച്ചിരുന്നത്. അവൾ മേസ്തിരിക്കു ചായ കൊടുത്തു. മേസ്തിരി വീട്ടിലെ ഓരോ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. പെട്ടെന്ന് അവൾ ചൂല് എടുക്കുന്നത് ഞാൻ കണ്ടു. അവൾ ജോലി ചെയ്യുന്ന സമയത്തായിരിക്കണം മേസ്തിരി വന്നത്. സംസാരിച്ച് കൊണ്ട് തന്നെ അവൾ അടിച്ചു വാരാൻ തുടങ്ങി.
മേസ്തിരി
💬 Comments
View all comments