0%

Chapter Title : ഭാ'വ'ഭു [തമ്പുരാൻ]

Author : kkstories Read All Parts 424

പറ്റിപ്പിടിച്ച എണ്ണ അവളുടെ ഇടതൂർന്ന കാർകൂന്തലിൽ വിശ്രമിക്കാനായി തിടുക്കം കൂട്ടി..

"മുത്തശ്ശി വായോ.... ഇന്ന് വെള്ളിയാഴ്ചയല്ലേ..... കാവിൽ വിളക്ക് വെക്കണ്ടേ???"

തിരി എണ്ണയിൽ മുക്കി, കൂടുതലുള്ള എണ്ണ പിഴിഞ്ഞെടുത്തു കൊണ്ടവൾ പറഞ്ഞു..

"ന്റെ കുട്ടീ നിക്കി തീരെ വയ്യാ.. മുട്ടുവേദന കൊണ്ട് ഒരടി നടക്കാൻ വയ്യാ....നീയ് ഉണ്ണിയെയും കൂട്ടി പോയി വാ .....

ഉണ്ണീ..... ഉണ്ണീ......

മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചു....

"ഡാ ഉണ്ണീ... ഇങ്ങ് വന്നേ........

ഇപ്പഴത്തെ കുട്ടികളുടെ ഒക്കെ ഒരു കാര്യം പകലെന്നോ രാത്രിയോ ഇല്ല ...... എപ്പോഴും ആ കുന്ത്രാണ്ടതിൽ കുത്തി കളിക്കല്ലേ... പിന്നെങ്ങനെ വിളി കേക്കാനാ??"

ആ വൃദ്ധ ആരോടെന്നില്ലാതെ പറഞ്ഞു...

"ന്റെ മുത്തശ്ശി ഇതാ വന്നു...."

ഉണ്ണി അകത്തുനിന്ന് ഓടി വന്നു

"നീയ് ദേവിയുടെ കൂടെ കാവിലേക്ക് ഒന്ന് പോയ്‌ വരൂ.... മുത്തശ്ശിക്ക് കാലിന് തീരെ വയ്യ കുട്ടി...."

"വാ ചേച്ചി.... വേഗം പോയി വരാം നല്ല മഴക്കോളുണ്ട്.."

തറവാട്ടിൽ നിന്ന് കാവിലേക്ക് ഒത്തിരി ദൂരമൊന്നുമില്ലെങ്കിലും മുത്തശ്ശി ആരെയും

കാവിലേക്ക് ഒറ്റയ്ക്ക് വിടാറില്ല പ്രത്യേകിച്ച് തറവാട്ടിലെ പെൺകുട്ടികളെ...

ദേവിയും ഉണ്ണിയും കാവിലേക്കുള്ള പാതയിൽ പ്രവേശിച്ചു.

*********************************************

അന്നേ സമയം തറവാട്ടിലെ കുളപ്പാടിയിലെ പടവുകളിൽ...

മ്മ്... പതിയെ ചെയ്യ്... നിക്ക് വേദനിക്കുന്നു...

ആകാശത്തെ ഇടിമിന്നലിൽ പടവിലെ രണ്ടുപേരുടെയും ദൃശ്യങ്ങൾ നീലാവെളിച്ചതിൽ ദൃശ്യമായി.

കരുത്തുറ്റ ശരീരത്തിന്റെ ഉടമയുടെ മടിയിൽ ഒരു സ്ത്രീ ഇരിക്കുന്നു. ഇരുവരും നഗ്നരാണ്.

അയാൾ അവളുടെ അരക്കെട്ട് പിടിച്ചു മുകളിലേക്കും താഴോട്ടും ഇളക്കികൊണ്ടിരിക്കുന്നു.

ഇരുശരീരങ്ങളും ബന്ധപെടുമ്പോഴുള്ള ശബ്ദം ഇടി മുഴകത്തിൽ നിശ്ചലമായി.

വീണ്ടുമൊരു നീലവെളിച്ചതിൽ സ്ത്രീയുടെ മുഖം വ്യകതമാകുന്നു.

മേലേടത്ത്

💬 Comments

View all comments